+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ബോ​ളി​വു​ഡ് ല​ഹ​രി'; രാ​കു​ല്‍ പ്രീ​ത് സിം​ഗി​നെ എ​ൻ​സി​ബി ചോ​ദ്യം ചെ​യ്യു​ന്നു

മും​ബൈ: ബോ​ളി​വു​ഡ് താ​രം സു​ശാ​ന്ത് സിം​ഗി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​യ​ർ​ന്നു വ​ന്ന ല​ഹ​രി​മ​രു​ന്ന് കേ​സി​ൽ ന​ടി രാ​കു​ല്‍ പ്രീ​ത് സിം​ഗി​നെ എ​ൻ​സി​ബി ചോ​ദ്യം ചെ​യ്യു​ന്നു. റി​യ ച​ക്ര​വ​ര
മും​ബൈ: ബോ​ളി​വു​ഡ് താ​രം സു​ശാ​ന്ത് സിം​ഗി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​യ​ർ​ന്നു വ​ന്ന ല​ഹ​രി​മ​രു​ന്ന് കേ​സി​ൽ ന​ടി രാ​കു​ല്‍ പ്രീ​ത് സിം​ഗി​നെ എ​ൻ​സി​ബി ചോ​ദ്യം ചെ​യ്യു​ന്നു. റി​യ ച​ക്ര​വ​ര്‍​ത്തി​യി​ല്‍ നി​ന്ന് ല​ഹ​രി​മ​രു​ന്ന് വാ​ങ്ങു​ക​യോ ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ടോ എ​ന്നാ​ണ് പ്ര​ധാ​ന​മാ​യും ചോ​ദി​ച്ച​റി​യു​ന്ന​ത്. ന​ടി ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ മാ​നേ​ജ​ര്‍ ക​രീ​ഷ്മ പ്ര​കാ​ശും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി.

ശ​നി​യാ​ഴ്ച ദീ​പി​ക പ​ദു​ക്കോ​ണി​നെ​യും ശ്ര​ദ്ധാ ക​പൂ​റി​നെ​യും സാ​റാ അ​ലി ഖാ​നെ​യും ചോ​ദ്യം ചെ​യ്യും. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ന​ടി റി​യ ച​ക്ര​വ​ർ​ത്തി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ബോ​ളി​വു​ഡി​ൽ വ്യാ​പ​ക​മാ​യി മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന സൂ​ച​ന​ക​ൾ ന​ൽ​കു​ന്നു​ണ്ടെ​ന്നാ​ണ് എ​ൻ​സി​ബി വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്.
More in Latest News :