+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാ​ല​ഭാ​സ്ക്ക​റി​ന്‍റെ മ​ര​ണം; പ്ര​കാ​ശ​ൻ ത​മ്പി​യു​ടെ​യും അ​ർ​ജു​ന്‍റെ​യും നു​ണ പ​രി​ശോ​ധ​ന ഇ​ന്ന്

കൊ​ച്ചി: വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്‌​ക്ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​നേ​ജ​ര്‍ പ്ര​കാ​ശ​ന്‍ ത​മ്പി, ഡ്രൈ​വ​ര്‍ അ​ര്‍​ജു​ന്‍ എ​ന്നി​വ​രു​ടെ നു​ണ പ​രി​ശോ​ധ​ന ഇ​ന്ന് ന​ട​ത്തും. കൊ​ച്ചി​യി
ബാ​ല​ഭാ​സ്ക്ക​റി​ന്‍റെ മ​ര​ണം; പ്ര​കാ​ശ​ൻ ത​മ്പി​യു​ടെ​യും അ​ർ​ജു​ന്‍റെ​യും നു​ണ പ​രി​ശോ​ധ​ന ഇ​ന്ന്
കൊ​ച്ചി: വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്‌​ക്ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​നേ​ജ​ര്‍ പ്ര​കാ​ശ​ന്‍ ത​മ്പി, ഡ്രൈ​വ​ര്‍ അ​ര്‍​ജു​ന്‍ എ​ന്നി​വ​രു​ടെ നു​ണ പ​രി​ശോ​ധ​ന ഇ​ന്ന് ന​ട​ത്തും. കൊ​ച്ചി​യി​ല്‍ വ​ച്ചാ​ണ് ഇ​രു​വ​രെ​യും നു​ണ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കു​ന്ന​ത്.

ചെ​ന്നൈ, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും പ്ര​ത്യേ​ക സം​ഘ​മെ​ത്തി​യാ​ണ് നു​ണ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

പ്ര​കാ​ശ​ന്‍ ത​മ്പി, അ​ര്‍​ജു​ന്‍ എ​ന്ന​വ​ര്‍​ക്കൊ​പ്പം ക​ലാ​ഭ​വ​ന്‍ സോ​ബി, വി​ഷ്ണു സോ​മ​സു​ന്ദ​രം എ​ന്നി​വ​രു​ടെ​യും നു​ണ​പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നു. സോ​ബി​യു​ടെ​യും വി​ഷ്ണു സോ​മ​സു​ന്ദ​ര​ത്തി​ന്‍റെ​യും നു​ണ​പ​രി​ശോ​ധ​ന ശ​നി​യാ​ഴ്ച ന​ട​ത്തും.
More in Latest News :