കാസർഗോഡ്: കാസര്‍ഗോട്ട് ഉപ്പള ഗേറ്റിന് സമീപം ഗ്യാസ് ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ച നാലരയോടെയാണ് സംഭവം.
മംഗലാപുരത്ത് നിന്നും കണ്ണൂരിലേക്കു പോകുകയായിരുന്നു ലോറി. വാതക ചോര്‍ച്ച ഇല്ല. നിസാര പരിക്കുകളേറ്റ ലോറി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.