കണ്ണൂർ: മുഴപ്പിലങ്ങാട് സിപിഎമ്മിന്റെ സ്തൂപങ്ങൾ തകർത്തു. പടന്നക്കണ്ടി ചന്ദ്രൻ, കാര്യത്ത് രമേശൻ, സ്മാരക സ്തൂപങ്ങളാണ് തകർത്തത്.
നാടിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ആഗ്രഹിക്കുന്നവരാണ് അക്രമത്തിന് പിന്നിലെന്ന് എം.വി.ജയരാജൻ ആരോപിച്ചു.