+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ഷ്മീ​രി​ൽ ഏ​റ്റു​മു​ട്ട​ൽ; സി​ആ​ർ​പി​എ​ഫ് ജ​വാ​ന് വീ​ര​മൃ​ത്യു

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ബു​ഡ്ഗാ​മി​ല്‍ ഭീ​ക​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന് വീ​ര​മൃ​ത്യു. അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ന്‍.​സി. ബ​ഡോ​ലി​യാ​ണ് മ​ര
കാ​ഷ്മീ​രി​ൽ ഏ​റ്റു​മു​ട്ട​ൽ; സി​ആ​ർ​പി​എ​ഫ് ജ​വാ​ന് വീ​ര​മൃ​ത്യു
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ബു​ഡ്ഗാ​മി​ല്‍ ഭീ​ക​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന് വീ​ര​മൃ​ത്യു. അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ന്‍.​സി. ബ​ഡോ​ലി​യാ​ണ് മ​രി​ച്ച​ത്.

കൈ​സ​ര്‍​മു​ള്ള മേ​ഖ​ല​യി​ലെ ച​ദൂ​ര​യി​ല്‍ വ​ച്ചാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ബ​ഡോ​ലി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന എ​കെ 47 തോ​ക്കും ഭീ​ക​ര​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി.

ഭീ​ക​ര​രെ ക​ണ്ടെ​ത്താ​ന്‍ പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :