+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ല​ഹ​രി​മ​രു​ന്നി​ൽ കു​രു​ങ്ങി ബോ​ളി​വു​ഡ്; രാ​കു​ൽ പ്രീ​ത് സിം​ഗി​നെ ഇ​ന്ന് ചോ​ദ്യം ചെ​യ്യും

മും​ബൈ: ബോ​ളി​വു​ഡ് താ​രം റി​യാ ച​ക്ര​ബ​ർ​ത്തി​യെ കു​രു​ക്കി​യ ല​ഹ​രി മ​രു​ന്ന് കേ​സി​ൽ കൂ​ടു​ത​ൽ ന​ടി​മാ​രെ ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങി നാ​ർ​കോ​ട്ടി​ക്സ് ക​ൺ​ട്രോ​ൾ ബ്യൂ​റോ (എ​ൻ​സി​ബി). ദീ​പി​ക പ​ദു​ക
ല​ഹ​രി​മ​രു​ന്നി​ൽ കു​രു​ങ്ങി ബോ​ളി​വു​ഡ്; രാ​കു​ൽ പ്രീ​ത് സിം​ഗി​നെ ഇ​ന്ന് ചോ​ദ്യം ചെ​യ്യും
മും​ബൈ: ബോ​ളി​വു​ഡ് താ​രം റി​യാ ച​ക്ര​ബ​ർ​ത്തി​യെ കു​രു​ക്കി​യ ല​ഹ​രി മ​രു​ന്ന് കേ​സി​ൽ കൂ​ടു​ത​ൽ ന​ടി​മാ​രെ ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങി നാ​ർ​കോ​ട്ടി​ക്സ് ക​ൺ​ട്രോ​ൾ ബ്യൂ​റോ (എ​ൻ​സി​ബി). ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ മാ​നേ​ജ​ര്‍ ക​രീ​ഷ്മ പ്ര​കാ​ശി​നെ​യും തെ​ന്നി​ന്ത്യ​ന്‍ ന​ടി രാ​കു​ല്‍ പ്രീ​ത് സിം​ഗി​നെ​യും എ​ൻ​സി​ബി ഇ​ന്ന് ചോ​ദ്യം ചെ​യ്യും.

അ​തേ​സ​മ​യം, കേ​സി​ല്‍ ന​ടി ദീ​പി​ക പ​ദു​ക്കോ​ണി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത് ശ​നി​യാ​ഴ്ച​ത്തേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ന​ടി റി​യ ച​ക്ര​വ​ർ​ത്തി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ബോ​ളി​വു​ഡി​ൽ വ്യാ​പ​ക​മാ​യി മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന സൂ​ച​ന​ക​ൾ ന​ൽ​കു​ന്നു​ണ്ടെ​ന്നാ​ണ് എ​ൻ​സി​ബി വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്.
More in Latest News :