+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗി​ൽ​ഗി​ത്ത്-​ബാ​ൽ​ട്ടി​സ്ഥാ​ൻ മേ​ഖ​ല​യി​ലെ പാ​ക് നീ​ക്കം; എ​തി​ർ​പ്പ് അ​റി​യി​ച്ച് ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​പാ​ക് ബ​ന്ധം കൂ​ടു​ത​ല്‍ വ​ഷ​ളാ​കു​ന്നു. പാ​ക് അ​ധി​നി​വേ​ശ കാ​ഷ്മീ​രി​ലെ ഗി​ല്‍​ഗി​ത്ത്​ബാ​ല്‍​ട്ടി​സ്ഥാ​ന്‍ മേ​ഖ​ല​യെ പാ​ക്കി​സ്ഥാ​ന്‍റെ ഫെ​ഡ​റ​ല്‍ വ്യ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​ക്ക
ഗി​ൽ​ഗി​ത്ത്-​ബാ​ൽ​ട്ടി​സ്ഥാ​ൻ മേ​ഖ​ല​യി​ലെ പാ​ക് നീ​ക്കം; എ​തി​ർ​പ്പ് അ​റി​യി​ച്ച് ഇ​ന്ത്യ
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​പാ​ക് ബ​ന്ധം കൂ​ടു​ത​ല്‍ വ​ഷ​ളാ​കു​ന്നു. പാ​ക് അ​ധി​നി​വേ​ശ കാ​ഷ്മീ​രി​ലെ ഗി​ല്‍​ഗി​ത്ത്-​ബാ​ല്‍​ട്ടി​സ്ഥാ​ന്‍ മേ​ഖ​ല​യെ പാ​ക്കി​സ്ഥാ​ന്‍റെ ഫെ​ഡ​റ​ല്‍ വ്യ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ ഇ​ന്ത്യ രം​ഗ​ത്തെ​ത്തി.

മേ​ഖ​ല​യെ അ​ഞ്ചാം പ്ര​വി​ശ്യ ആ​ക്കാ​നു​ള്ള പാ​ക് തീ​രു​മാ​നം നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കി​ല്ല. ഈ ​നീ​ക്ക​ത്തെ ശ​ക്ത​മാ​യി എ​തി​ർ​ക്കു​മെ​ന്നും ഇ​ന്ത്യ അ​റി​യി​ച്ചു.

അ​ന​ധി​കൃ​ത​മാ​യി പാ​ക്കി​സ്ഥാ​ൻ കൈ​യ​ട​ക്കി​യ മേ​ഖ​ല​യാ​ണ് ഈ ​പ്ര​ദേ​ശം. ഈ ​മേ​ഖ​ല​യി​ൽ യാ​തൊ​രു അ​വ​കാ​ശ​വും ഉ​ന്ന​യി​ക്കാ​ൻ പാ​ക്കി​സ്ഥാ​ന് അ​വ​കാ​ശ​മി​ല്ലെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.
More in Latest News :