+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​നീ​ഷ് സി​സോ​ദി​യ​ക്ക് കോ​വി​ഡിനു പുറമേ ഡെ​ങ്കി​പ്പ​നി​യും

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് ബാ​ധ​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ഡ​ല്‍​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​ക്ക് ഡെ​ങ്കി​പ്പ​നി​യും സ്ഥി​രീ​ക​രി​ച്ചു. പ​നി, ശ്വാ​സം ത​ട​സം എ​ന്
മ​നീ​ഷ് സി​സോ​ദി​യ​ക്ക് കോ​വി​ഡിനു പുറമേ ഡെ​ങ്കി​പ്പ​നി​യും
ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് ബാ​ധ​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ഡ​ല്‍​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​ക്ക് ഡെ​ങ്കി​പ്പ​നി​യും സ്ഥി​രീ​ക​രി​ച്ചു. പ​നി, ശ്വാ​സം ത​ട​സം എ​ന്നി​വ​യെ തു​ട​ര്‍​ന്നാ​ണ് സി​സോ​ദി​യ​യെ ലോ​ക് നാ​യ​ക് ജ​യ​പ്ര​കാ​ശ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

സി​സോ​ദി​യ​യു​ടെ ര​ക്ത​ത്തി​ലെ പ്ലേ​റ്റ്‌​ലെ​റ്റു​ക​ളു​ടെ അ​ള​വി​ല്‍ കു​റ​വു​ള്ള​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്. സെ​പ്റ്റം​ബ​ര്‍ 14നാ​ണ് സി​സോ​ദി​യ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തി​നു പി​ന്നാ​ലെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ല്‍ അ​ദ്ദേ​ഹം സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. രോ​ഗ​വി​വ​രം അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്.
More in Latest News :