+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ക​ർ​ഷ​ക​ർ​ക്ക് ശേ​ഷം തൊ​ഴി​ലാ​ളി​ക​ളെ ല​ക്ഷ്യം​വ​യ്ക്കു​ന്നു': കേ​ന്ദ്ര​ത്തി​നെ​തി​രേ രാ​ഹു​ൽ

ന്യൂ​ഡ​ൽ​ഹി: മൂ​ന്നു തൊ​ഴി​ൽ ഭേ​ദ​ഗ​തി ബി​ൽ പാ​സാ​ക്കി​യ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രേ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ക​ർ​ഷ​ക​ർ​ക്കു ശേ​ഷം, മോ​ദി​സ​ർ​ക്കാ​ർ തൊ​ഴി​ലാ​ളി​ക​ളെ ല​ക്ഷ്യം​വ​ച്ചെ​ന്ന
ന്യൂ​ഡ​ൽ​ഹി: മൂ​ന്നു തൊ​ഴി​ൽ ഭേ​ദ​ഗ​തി ബി​ൽ പാ​സാ​ക്കി​യ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രേ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ക​ർ​ഷ​ക​ർ​ക്കു ശേ​ഷം, മോ​ദി​സ​ർ​ക്കാ​ർ തൊ​ഴി​ലാ​ളി​ക​ളെ ല​ക്ഷ്യം​വ​ച്ചെ​ന്നു രാ​ഹു​ൽ ഗാ​ന്ധി ട്വീ​റ്റ് ചെ​യ്തു.

പു​തി​യ ബി​ല്ലി​ൽ ക​ന്പ​നി​ക​ൾ പൂ​ട്ടു​ന്ന​തി​നു​ള്ള ത​ട​സ​ങ്ങ​ൾ ഇ​ല്ലാ​താ​യി. 300 ജീ​വ​ന​ക്കാ​ർ​വ​രെ​യു​ള്ള ക​ന്പ​നി​ക​ൾ​ക്കു സ​ർ​ക്കാ​ർ അ​നു​മ​തി​യി​ല്ലാ​തെ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​നും പു​തി​യ ബി​ല്ലി​ൽ വ്യ​വ​സ്ഥ​യു​ണ്ടെന്നും രാഹുൽ പറഞ്ഞു.
More in Latest News :