+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​സ​ർ​ഗോ​ഡ് 10 വ​യ​സു​കാ​രി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

കാ​സ​ർ​ഗോ​ട്: കാ​സ​ർ​ഗോ​ട് ബേ​ക്ക​ലി​ൽ 10 വ​യ​സു​കാ​രി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം. തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ട​യു​ട​ൻ ബ​ന്ധു​ക്ക​ൾ കാ​ഞ്ഞ​ങ്ങാ​ട
കാ​സ​ർ​ഗോ​ഡ് 10 വ​യ​സു​കാ​രി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ
കാ​സ​ർ​ഗോ​ട്: കാ​സ​ർ​ഗോ​ട് ബേ​ക്ക​ലി​ൽ 10 വ​യ​സു​കാ​രി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം.

തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ട​യു​ട​ൻ ബ​ന്ധു​ക്ക​ൾ കാ​ഞ്ഞ​ങ്ങാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും അ​തി​ന​കം മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

മ​ര​ണ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യും.
More in Latest News :