+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃ​ശൂ​രി​ൽ ഉ​യ​രു​ന്ന ആ​ശ​ങ്ക; 478 പേ​ർ​ക്ക് കോ​വി​ഡ്, 476 സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ

തൃ​ശൂ​ർ: ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച 478 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ചു. 180 പേ​ർ രോ​ഗ​മു​ക്ത​രാ​യി. സ​മ്പ​ർ​ക്കം വ​ഴി 476 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥീ​രി​ക​രി​ച്ച​ത്. ഇ​തി​ൽ 11 പേ​രു​ടെ രോ​ഗ ഉ​റ​വ
തൃ​ശൂ​രി​ൽ ഉ​യ​രു​ന്ന ആ​ശ​ങ്ക; 478 പേ​ർ​ക്ക് കോ​വി​ഡ്, 476 സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ
തൃ​ശൂ​ർ: ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച 478 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ചു. 180 പേ​ർ രോ​ഗ​മു​ക്ത​രാ​യി. സ​മ്പ​ർ​ക്കം വ​ഴി 476 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥീ​രി​ക​രി​ച്ച​ത്. ഇ​തി​ൽ 11 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം അ​റി​യി​ല്ല. ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 3278 ആ​ണ്.

തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ 105 പേ​ർ മ​റ്റു ജി​ല്ല​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു. ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 9714 ആ​ണ്. 6328 പേ​ർ ആ​കെ രോ​ഗ​മു​ക്ത​രാ​യി.

ക്ല​സ്റ്റ​റു​ക​ൾ വ​ഴി​യു​ള​ള രോ​ഗ​ബാ​ധ:

ഇ​ഷാ​ര ഗോ​ൾ​ഡ് ക്ല​സ്റ്റ​ർ തൃ​പ്ര​യാ​ർ- 3, ജെ ​എം എം ​സി (ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ) ക്ല​സ്റ്റ​ർ 3, ടി ​ടി ദേ​വ​സ്സി ജ്വ​ല്ല​റി ക്ല​സ്റ്റ​ർ 2, വാ​ഴ​ച്ചാ​ൽ ഫോ​റ​സ്റ്റ് ക്ല​സ്റ്റ​ർ 1,എ​ലൈ​റ്റ് ക്ല​സ്റ്റ​ർ (ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ)-1,
മ​റ്റ് സ​മ്പ​ർ​ക്ക കേ​സു​ക​ൾ 446. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ -9, മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​യ​വ​ർ ഒ​രാ​ൾ​ക്കും വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ ഒ​രാ​ൾ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
More in Latest News :