+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബോ​ളി​വു​ഡി​ൽ ല​ഹ​രി പു​ക​യു​ന്നു; ദീ​പി​ക പ​ദു​ക്കോ​ൺ ഉ​ൾ​പ്പെ​ടെ മു​ൻ​നി​ര ന​ടി​മാ​ർ​ക്ക് സ​മ​ൻ​സ്

മും​ബൈ: ല​ഹ​രി​മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ൻ ബോ​ളി​വു​ഡി​ലെ മു​ൻ നി​ര​താ​ര​ങ്ങ​ൾ​ക്ക് ന​ർ​കോ​ട്ടി​ക്സ് ക​ൺ​ട്രോ​ൾ ബ്യൂ​റോ​യു​ടെ (എ​ൻ​സി​ബി) നോ​ട്ടീ​സ്. ന​ടി​
ബോ​ളി​വു​ഡി​ൽ ല​ഹ​രി പു​ക​യു​ന്നു; ദീ​പി​ക പ​ദു​ക്കോ​ൺ ഉ​ൾ​പ്പെ​ടെ മു​ൻ​നി​ര ന​ടി​മാ​ർ​ക്ക് സ​മ​ൻ​സ്
മും​ബൈ: ല​ഹ​രി​മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ൻ ബോ​ളി​വു​ഡി​ലെ മു​ൻ നി​ര​താ​ര​ങ്ങ​ൾ​ക്ക് ന​ർ​കോ​ട്ടി​ക്സ് ക​ൺ​ട്രോ​ൾ ബ്യൂ​റോ​യു​ടെ (എ​ൻ​സി​ബി) നോ​ട്ടീ​സ്. ന​ടി​മാ​രാ​യ ദീ​പി​ക പ​ദു​ക്കോ​ൺ, സാ​റാ അ​ലി ഖാ​ൻ, രാ​കു​ൽ പ്രീ​ത് സിം​ഗ്, ശ്ര​ദ്ധ ക​പൂ​ർ എ​ന്നി​വ​ർ​ക്കാ​ണ് എ​ൻ​സി​ബി നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. അ​ടു​ത്ത മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ല​ഹ​രി​മ​രു​ന്ന് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ന​ടി റി​യ ച​ക്ര​വ​ർ​ത്തി​യു​ടെ ടാ​ല​ന്‍റ് മാ​നേ​ജ​രാ​യ ജ​യ സാ​ഹ​യി​ല്‍ നി​ന്നാ​ണ് ദീ​പ​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ എ​ൻ​സി​ബി​ക്ക് ല​ഭി​ച്ച​ത്. അ​ന്വേ​ഷ​ണ സം​ഘം ജ​യ സാ​ഹ​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

ഈ ​ഫോ​ണി​ൽ​നി​ന്ന് ദീ​പി​ക ല​ഹ​രി​മ​രു​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​താ​യ ചി​ല സൂ​ച​ന​ക​ൾ ല​ഭി​ച്ചു. ത​ന്‍റെ ടാ​ല​ന്‍റ് മാ​നേ​ജ​രാ​യി​രു​ന്ന ക​രീ​ഷ്മ പ്ര​കാ​ശി​നോ​ട് ദീ​പി​ക ല​ഹ​രി​മ​രു​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി സൂ​ച​ന​യു​ള്ള ചാ​റ്റു​ക​ളാ​ണ് ജ​യ സാ​ഹ​യു​ടെ ഫോ​ണി​ൽ​നി​ന്ന് ല​ഭി​ച്ച​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം ദീ​പി​ക​യെ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ക​രി​ഷ്മ പ്ര​കാ​ശി​നെ ക​ഴി​ഞ്ഞ ദി​വ​സം എ​ൻ​സി​ബി ചോ​ദ്യം ചെ​യ്തി​രു​ന്നു. റി​യ ച​ക്ര​വ​ർ​ത്തി​യു​മാ​യു​ള്ള വാ​ട്സാ​പ്പ് സം​ഭാ​ഷ​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ഇ​ത്. ക​രി​ഷ്മ മ​യ​ക്കു​മ​രു​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന വാ​ട്സ്ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ൾ റി​യ​യു​ടെ ഫോ​ണി​ൽ​നി​ന്ന് എ​ൻ​സി​ബി​ക്ക് ല​ഭി​ച്ചി​രു​ന്നു. ഡി, ​കെ എ​ന്നി​ങ്ങ​നെ പേ​ര് സേ​വ് ചെ​യ്ത ര​ണ്ട് പേ​രു​മാ​യി മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങു​ന്ന​ത് സം​ബ​ന്ധി​ച്ച് റി​യ​യും ക​രി​ഷ്മ​യും ത​മ്മി​ൽ സം​സാ​രി​ച്ചെ​ന്നും എ​ൻ​സി​ബി വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു.

ചോ​ദ്യം ചെ​യ്യ​ലി​ൽ ശ്ര​ദ്ധ​യു​ടെ​യും സാ​റാ അ​ലി ഖാ​ന്‍റെ​യും ര​കു​ൽ പ്രീ​ത് സിം​ഗി​ന്‍റെ​യും പേ​രു​ക​ൾ റി​യ എ​ൻ​സി​ബി​യോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ന്ന​ത്.

റി​യ ച​ക്ര​ബ​ർ​ത്തി നി​ല​വി​ൽ അ​റ​സ്റ്റി​ലാ​ണ്. ഒ​ക്ടോ​ബ​ർ ആ​റാം തീ​യ​തി വ​രെ റി​യ​യെ​യും സ​ഹോ​ദ​ര​ൻ ഷൗ​വി​ക് ച​ക്ര​ബ​ർ​ത്തി​യെ​യും ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രി​ക്കു​ക​യാ​ണ്.
More in Latest News :