+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ത​ല'​യു​ടെ പ​ടു​കൂ​റ്റ​ൻ സി​ക്സ്; പ​ന്ത് സ്വ​ന്ത​മാ​ക്കി വ​ഴി​യാ​ത്ര​ക്കാ​ര​ൻ...

ഷാ​ർ​ജ: രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് മ​ത്സ​ര​ത്തി​ൽ സി​ക്സ​ർ പെ​രു​മ​ഴ​യാ​യി​രു​ന്നു അ​ര​ങ്ങേ​റി​യ​ത്. എ​ന്നാ​ൽ ചെ​ന്നൈ നാ​യ​ക​ൻ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി പാ​യി​ച്ച സി​ക്സാ​ണ് ഇ​പ്പോ
ഷാ​ർ​ജ: രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്- ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് മ​ത്സ​ര​ത്തി​ൽ സി​ക്സ​ർ പെ​രു​മ​ഴ​യാ​യി​രു​ന്നു അ​ര​ങ്ങേ​റി​യ​ത്. എ​ന്നാ​ൽ ചെ​ന്നൈ നാ​യ​ക​ൻ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി പാ​യി​ച്ച സി​ക്സാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

പ​ടു​കൂ​റ്റ​ൻ സി​ക്സ് പ​തി​ച്ച​ത് സ്റ്റേ​ഡി​യ​ത്തി​ന് പു​റ​ത്താ​ണ്. പ​ന്ത് കൈ​ക്ക​ലാ​ക്കി ന​ട​ന്ന​ക​ലു​ന്ന വ​ഴി​യാ​ത്ര​ക്കാ​ര​ന്‍റെ വി​ഡി​യോ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ക​യാ​ണ്. ഐ​പി​എ​ൽ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ ഹാ​ൻ​ഡി​ലും വി​ഡി​യോ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

More in Latest News :