ന്യൂഡൽഹി: കോവിഡ് ബാധിച്ച ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ശക്തമായ പനി. സിസോദിയയെ പരിശോധനയ്ക്ക് ലോക്നായക് ജയപ്രകാശ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ 14 ന് ആണ് സിസോദിയക്ക് കോവിഡ് ബാധിച്ചത്. അദ്ദേഹത്തിന് രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ഇതോടെ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. കേജരിവാൾ മന്ത്രിസഭയിൽ കോവിഡ് ബാധിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് സിസോദിയ.