തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ തുമ്പ പോലീസ് സ്റ്റേഷനിൽ കൂടുതൽ പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് ആറ് പോലീസുകാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഈ സ്റ്റേഷനിൽ കോവിഡ് ബാധിച്ച പോലീസുകാരുടെ എണ്ണം 17 ആയി.
തുമ്പ പോലീസ് സ്റ്റേഷനിലെ അടക്കം ജില്ലയിൽ 22 പോലീസുകാർക്കാണ് കോവിഡ് കണ്ടെത്തിയത്. ഒൻപത് അഗ്നിശമന സേനാംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്സ് ആറ്റിങ്ങല്‍ യൂണിറ്റിലെ ജീവനക്കാര്‍ക്കാണ് കോവിഡ് ബാധിച്ചത്.
പോലീസുകാർക്ക് രോഗം ഉണ്ടായത് എങ്ങനെയെന്നോ രോഗ ഉറവിടമോ ഇത് വരെ കണ്ടെത്താനായിട്ടില്ല. ഇവരിൽ പലരുടേയും കുടുംബാംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.