+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ർ​ല​മെ​ന്‍റി​ൽ ഇ​ട​ത് അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം സ​മ​രം ചെ​യ്ത് ജോ​സ് കെ. ​മാ​ണി

ന്യൂ​ഡ​ൽ​ഹി: കാ​ർ​ഷി​ക ബി​ല്ലി​നെ​തി​രേ പാ​ർ​ല​മെ​ന്‍റി​ൽ ഇ​ട​ത് അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം സ​മ​രം ചെ​യ്ത് ജോ​സ് കെ. ​മാ​ണി. സി​പി​എം, സി​പി​ഐ അം​ഗ​ങ്ങ​ളോ​ടൊ​പ്പ​മാ​ണ് ജോ​സ് പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത
പാ​ർ​ല​മെ​ന്‍റി​ൽ ഇ​ട​ത് അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം സ​മ​രം ചെ​യ്ത് ജോ​സ് കെ. ​മാ​ണി
ന്യൂ​ഡ​ൽ​ഹി: കാ​ർ​ഷി​ക ബി​ല്ലി​നെ​തി​രേ പാ​ർ​ല​മെ​ന്‍റി​ൽ ഇ​ട​ത് അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം സ​മ​രം ചെ​യ്ത് ജോ​സ് കെ. ​മാ​ണി. സി​പി​എം, സി​പി​ഐ അം​ഗ​ങ്ങ​ളോ​ടൊ​പ്പ​മാ​ണ് ജോ​സ് പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ക​ർ​ഷ​ക​ർ, തൊ​ഴി​ലാ​ളി​ക​ൾ, ജ​നാ​ധി​പ​ത്യം എ​ന്നി​വ​യെ സം​ര​ക്ഷി​ക്കു എ​ന്ന പ്ല​ക്കാ​ർ​ഡ് ഉയർത്തിയാണ് എം​പി​മാ​ർ പ്ര​തി​ഷേ​ധി​ച്ച​ത്.
More in Latest News :