+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബേ​പ്പൂ​ർ പു​റം​ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ത​ക​ർ​ന്നു; 11 പേ​രെ ര​ക്ഷ​പെ​ടു​ത്തി

കോ​ഴി​ക്കോ​ട്: ബേ​പ്പൂ​ർ പു​റം​ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ത​ക​ർ​ന്നു. ബോ​ട്ടി​ൽ കു​ടു​ങ്ങി​യ 11 തൊ​ഴി​ലാ​ളി​ക​ളെ തീ​ര​സം​ര​ക്ഷ​ണ​സേ​ന ര​ക്ഷ​പെ​ടു​ത്തി. കു​ള​ച്ച​ലി​ൽ നി​ന്നും പോ​യ ഡി​വൈ​ൻ വ
ബേ​പ്പൂ​ർ പു​റം​ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ത​ക​ർ​ന്നു; 11 പേ​രെ ര​ക്ഷ​പെ​ടു​ത്തി
കോ​ഴി​ക്കോ​ട്: ബേ​പ്പൂ​ർ പു​റം​ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ത​ക​ർ​ന്നു. ബോ​ട്ടി​ൽ കു​ടു​ങ്ങി​യ 11 തൊ​ഴി​ലാ​ളി​ക​ളെ തീ​ര​സം​ര​ക്ഷ​ണ​സേ​ന ര​ക്ഷ​പെ​ടു​ത്തി.

കു​ള​ച്ച​ലി​ൽ നി​ന്നും പോ​യ ഡി​വൈ​ൻ വോ​യ്സ് എ​ന്ന ബോ​ട്ടാ​ണ് ത​ക​ർ​ന്ന​ത്. ബേ​പ്പൂ​രി​ൽ നി​ന്നും 27 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.
More in Latest News :