+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ത്യ​വാം​ങ്മൂ​ലം സം​ശ​യ നി​ഴ​ലി​ൽ; ശ​ര​ദ് പ​വാ​റി​ന് ഇ​ഡി നോ​ട്ടീ​സ​യ​ച്ചു

മും​ബൈ: എ​ൻ​സി​പി നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ശ​ര​ദ് പ​വാ​റി​ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് നോ​ട്ടീ​സ് അ​യ​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് ന​ൽ​കി​യ സ​ത്യ​വാം​ങ്മൂ​​ല​ത്തി​ലെ
സ​ത്യ​വാം​ങ്മൂ​ലം സം​ശ​യ നി​ഴ​ലി​ൽ; ശ​ര​ദ് പ​വാ​റി​ന് ഇ​ഡി നോ​ട്ടീ​സ​യ​ച്ചു
മും​ബൈ: എ​ൻ​സി​പി നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ശ​ര​ദ് പ​വാ​റി​ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് നോ​ട്ടീ​സ് അ​യ​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് ന​ൽ​കി​യ സ​ത്യ​വാം​ങ്മൂ​​ല​ത്തി​ലെ വി​വ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ചാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ത​ങ്ങ​ളി​ൽ ചി​ല​രോ​ട് ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണ് എ​ന്ന പ​രി​ഹാ​സ വാ​ക്കു​ക​ളോ​ടെ​യാ​ണ് പ​വാ​ർ ഈ ​ന​ട​പ​ടി​യേ​ക്കു​റി​ച്ച് പ്ര​തി​ക​രി​ച്ച​ത്. എ​തി​ർ​ക്കു​ന്ന​വ​രെ കേ​സു​ക​ളി​ൽ കു​ടു​ക്കാ​നു​ള്ള ബി​ജെ​പി​യു​ടെ​യും കേ​ന്ദ്ര​ത്തി​ന്‍റെ​യും ദു​ഷ്പ്ര​വ​ണ​ത​യു​ടെ ഭാ​ഗ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.
More in Latest News :