ശ്രീനഗർ: കാഷ്മീരിൽ ജയ്ഷ്-ഇ-മുഹമ്മദ് ഭീകരനെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ഒരു രാഷ്ട്രീയ റൈഫിൾസ് ജവാനു പരിക്കേറ്റു.
ബഡ്ഗാം ജില്ലയിലെ ചരാരെ-ഇ-ഫരീഫ് മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. അസിഫ് ഷാ ആണു കൊല്ലപ്പെട്ടത്. ഭീകരന്റെ പക്കൽ നിന്ന് ആയുധങ്ങളും വെടിയുണ്ടകളും കണ്ടെടുത്തു.