+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​തി​ർ​ത്തി​യി​ലേ​ക്ക് കൂ​ടു​ത​ൽ സേ​ന​യെ അ​യ​യ്ക്കി​ല്ലെ​ന്ന് ഇ​ന്ത്യ-​ചൈ​ന ധാ​ര​ണ

ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി സം​ഘ​ർ​ഷ​ത്തി​ൽ തെ​റ്റി​ദ്ധാ​ര​ണ​ക​ൾ ഒ​ഴി​വാ​ക്കി പ​ര​സ്പ​ര​വി​ശ്വാ​സം വീ​ണ്ടെ​ടു​ക്കാ​ൻ ഇ​ന്ത്യ​ചൈ​ന ധാ​ര​ണ. ആ​റാ​മ​ത്തെ ക​മാ​ൻ​ഡ​ർ​ത​ല ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്.
അ​തി​ർ​ത്തി​യി​ലേ​ക്ക് കൂ​ടു​ത​ൽ സേ​ന​യെ അ​യ​യ്ക്കി​ല്ലെ​ന്ന് ഇ​ന്ത്യ-​ചൈ​ന ധാ​ര​ണ
ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി സം​ഘ​ർ​ഷ​ത്തി​ൽ തെ​റ്റി​ദ്ധാ​ര​ണ​ക​ൾ ഒ​ഴി​വാ​ക്കി പ​ര​സ്പ​ര​വി​ശ്വാ​സം വീ​ണ്ടെ​ടു​ക്കാ​ൻ ഇ​ന്ത്യ-​ചൈ​ന ധാ​ര​ണ. ആ​റാ​മ​ത്തെ ക​മാ​ൻ​ഡ​ർ​ത​ല ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്. മോ​സ്കോ ധാ​ര​ണ ന​ട​പ്പാ​ക്കാ​ൻ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ തു​ട​ർ ച​ർ​ച്ച​ക​ൾ ന​ട​ത്തും.

അ​തി​ർ​ത്തി​യി​ലേ​ക്ക് കൂ​ടു​ത​ൽ സേ​ന​യെ അ​യ​യ്ക്കു​ന്ന​ത് ഒ​ഴി​വാ​ക്കും. പ​ര​സ്പ​രം തെ​റ്റി​ദ്ധാ​ര​ണ ഒ​ഴി​വാ​ക്കും. ഏ​ക​പ​ക്ഷീ​യ​മാ​യി ത​ൽ​സ്ഥി​തി മാ​റ്റു​ക​യു​മി​ല്ല. ഏ​ഴാം​ഘ​ട്ട കോ​ർ ക​മാ​ൻ​ഡ​ർ​ത​ല ച​ർ​ച്ച ഉ​ട​ൻ ന​ട​ത്താ​നും തീ​രു​മാ​നി​ച്ച​താ​യി ഇ​ന്ത്യ-​ചൈ​ന സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.
More in Latest News :