+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാ​ലു​ശേ​രി എം​എ​ൽ​എ പു​രു​ഷ​ൻ ക​ട​ലു​ണ്ടി​ക്ക് കോ​വി​ഡ്

കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി എം​എ​ൽ​എ പു​രു​ഷ​ൻ ക​ട​ലു​ണ്ടി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തേ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

എം​എ​ൽ​എ​യു​ടെ ഡ്രൈ​വ​ർ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, എം​എ​ൽ​എ​യു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ർ സാ​ബ​ശി​വ റാ​വു ഉ​ൾ​പ്പെ​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യി.
More in Latest News :