ബംഗളൂരു: കർണാടക ഉപമുഖ്യമന്ത്രി ഗോവിന്ദ് എം. കർജോളിന് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുമെന്ന് അദ്ദേഹം അറിയിച്ചു.
കർണാടകത്തിൽ കോവിഡ് ബാധിക്കുന്ന പന്ത്രണ്ടാമത്തെ മന്ത്രിയാണ് അദ്ദേഹം. സംസ്ഥാനത്ത് അറുപതിലധികം എംഎൽഎമാർക്കും ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.