+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ലാ​രി​വ​ട്ടം പാ​ലം: കോ​ട​തി വി​ധി ഉ​ട​ൻ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം വി​ഷ​യ​ത്തി​ൽ കോ​ട​തി വി​ധി ഉ​ട​ൻ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ. ​ശ്രീ​ധ​ര​ന്‍റെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കും. ന​ട​പ​ടി​ക​ൾ സ്വീ​ക​രി​
പാ​ലാ​രി​വ​ട്ടം പാ​ലം: കോ​ട​തി വി​ധി ഉ​ട​ൻ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം വി​ഷ​യ​ത്തി​ൽ കോ​ട​തി വി​ധി ഉ​ട​ൻ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ. ​ശ്രീ​ധ​ര​ന്‍റെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കും. ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​ന്നി​രു​ന്നു. ഹെെ​ക്കോ​ട​തി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട​പ്പോ​ഴാ​ണ് ന​ട​പ​ടി​ക​ൾ വൈ​കി​യ​ത്. ക​ഴി​യാ​വു​ന്ന വേ​ഗ​ത്തി​ൽ പാ​ലം പൊ​ളി​ച്ച് പു​തി​യ​ത് നി​ർ​മി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
More in Latest News :