കൊച്ചി: എറണാകുളം മുനന്പം കുഴിപ്പള്ളി ബീച്ചിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ഇയാളുടെ മൃതദേഹത്തിൽ മുറിവുകളും അക്രമം നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്.
മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവം കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവം കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.