വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കോവിഡ് മരണങ്ങൾ 10 ലക്ഷത്തിലേക്ക് കുതിക്കുന്നു. ജോണ്‍സ് ഹോപ്കിൻസ് സർവകലാശാല, വേൾഡോ മീറ്റർ എന്നിവയുടെ കണക്കുകൾ പ്രകാരമാണിത്. 31,479,718 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചിട്ടുള്ളത്. 969,230 പേരാണ് ഇതുവരെ വൈറശ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. 23,108,329 പേർ ഇതുവരെ രോഗമുക്തി നേടി.
അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, പെറു, കൊളംബിയ, മെക്സിക്കോ, സ്പെയിൻ, ദക്ഷിണാഫ്രിക്ക, അർജന്റീന എന്നീ രാജ്യങ്ങളാണ് കോവിഡ് വ്യാപനത്തിൽ ആദ്യ 10 സ്ഥാനങ്ങളിലുള്ളത്. ഈ രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം ഇനി പറയും വിധമാണ്.
അമേരിക്ക7,046,216, ഇന്ത്യ5,560,105, ബ്രസീൽ4,560,083, റഷ്യ1,109,595, പെറു772,896, കൊളംബിയ770,435, മെക്സിക്കോ700,580, സ്പെയിൻ671,468, ദക്ഷിണാഫ്രിക്ക661,936, അർജന്റീന640,147.
മേൽപറഞ്ഞ രാജ്യങ്ങളിൽ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം അമേരിക്ക204,506, ഇന്ത്യ88,965, ബ്രസീൽ137,350, റഷ്യ19,489, പെറു31,474, കൊളംബിയ24,397, മെക്സിക്കോ73,697, സ്പെയിൻ30,663, ദക്ഷിണാഫ്രിക്ക15,992, അർജന്റീന13,482.