+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ്: ക​ർ​ണാ​ട​ക​യി​ൽ 7,339 പു​തി​യ കേ​സു​ക​ൾ; 9,925 പേ​ർ​ക്ക് രോ​ഗ​മു​ക്തി

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ പു​തി​യ​താ​യി 7,339 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 5,26,876 ആ​യി. നി​ല​വി​ൽ 95,335 പേ​രാ​ണ് ചി​കി​ത്സ​യി​ലു
കോ​വി​ഡ്: ക​ർ​ണാ​ട​ക​യി​ൽ 7,339 പു​തി​യ കേ​സു​ക​ൾ; 9,925 പേ​ർ​ക്ക് രോ​ഗ​മു​ക്തി
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ പു​തി​യ​താ​യി 7,339 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 5,26,876 ആ​യി. നി​ല​വി​ൽ 95,335 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. രോ​ഗ​മു​ക്തി നേ​ടി​യ​രു​ടെ എ​ണ്ണ​വും ഉ​യ​രു​ക​യാ​ണ്. 9,925 പേ​ർ​ക്കാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗം ഭേ​ദ​മാ​യ​ത്.

122 മ​ര​ണ​ങ്ങ​ളും സം​സ്ഥാ​ന​ത്ത് പു​തി​യ​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 8,145 ആ​യി. ആ​ന്ധ്ര​യി​ൽ ഇ​ന്ന് 6,235 കോ​വി​ഡ് കേ​സു​ക​ളാ​ണ് പുതിയതായി റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 6,31,749 ആ​യി ഉ​യ​ർ​ന്നു. ഇ​തു​വ​രെ 5410 പേ​രാ​ണ് ആ​ന്ധ്ര​യി​ൽ മ​രി​ച്ച​ത്.

ത​മി​ഴ്നാ​ട്ടി​ൽ ഇ​ന്ന് 5344 കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ചു. 60 പേ​രാ​ണ് പു​തി​യ​താ​യി മ​രി​ച്ച​ത്. ആ​കെ മ​ര​ണ​സം​ഖ്യ 8871 ആ​യി.
More in Latest News :