ആലപ്പുഴ: ജില്ലയിൽ 112 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടുപേർ വിദേശത്തുനിന്നും ആറുപേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 104 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
വിദേശത്തുനിന്നും എത്തിയ രണ്ട് എരമല്ലിക്കര സ്വദേശികൾ, മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയ രണ്ട് എരമല്ലിക്കര സ്വദേശികൾ, ഒരു പാണ്ടനാട്, ചെങ്ങന്നൂർ, മുളക്കുഴ, തണ്ണീർമുക്കം സ്വദേശികൾ എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു.
234 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 7,314 പേർ രോഗ മുക്തരായി. 2,684 പേർ ചികിത്സയിലുണ്ട്.
സന്പർക്കത്തിലൂടെ രോഗം ബാധിച്ചവർ
ആലപ്പുഴ 15,
അന്പലപ്പുഴ 3.
ആര്യാട് 1,
അരൂർ1 ,
അരൂക്കുറ്റി6,
ഭരണിക്കാവ് 1,
ചെറിയനാട് 2,
ചേർത്തലതെക്ക് 4,
ചേർത്തല 3,
ചെട്ടികുളങ്ങര 1,
എഴുപുന്ന 2,
എരമല്ലിക്കര 7 ,
ഹരിപ്പാട് 1,
കാർത്തികപ്പള്ളി1,
കായംകുളം 4,
കൃഷ്ണപുരം1,
കോടംതുരുത്ത്2,
മണ്ണഞ്ചേരി 3,
മുതുകുളം2,
മുട്ടാർ 1,
മാരാരിക്കുളം വടക്ക് 1,
പാലമേൽ1,
പുന്നപ്ര തെക്ക് 2,
പുലിയൂർ 2,
പാണാവള്ളി 22,
പുളിങ്കുന്ന് 3,
പട്ടണക്കാട് 1,
തൃക്കുന്നപ്പുഴ 2,
തുറവൂർ2, .
താമരക്കുളം 1 ,
വെണ്മണി 4,
വെളിയനാട് 2