പത്തനംതിട്ട: ജില്ലയിൽ തിങ്കളാഴ്ച 16 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 15 പേർ സന്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
ജില്ലയിൽ ഇതുവരെ ആകെ 5852 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 3983 പേർ സന്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്19 മൂലം ജില്ലയിൽ ഇതുവരെ 38 പേർ മരണമടഞ്ഞു.
കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേർ മറ്റ് രോഗങ്ങൾ മൂലമുളള സങ്കീർണതകൾ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയിൽ 115 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 4619 ആണ്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ
1) ഹൈദരാബാദിൽ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിനി (24).
സന്പർക്കം മുഖേന രോഗം ബാധിച്ചവർ
2) പൂഴിക്കാട് സ്വദേശിനി (29). സന്പർക്ക പശ്ചാത്തലം വ്യക്തമല്ല.
3) തുന്പമണ്‍ സ്വദേശി (28). സന്പർക്കം
4) പന്തളം സ്വദേശി (73). സന്പർക്കം
5) അട്ടച്ചാക്കൽ സ്വദേശി (1). സന്പർക്കം
6) തെങ്ങുംകാവ് സ്വദേശിനി (24). സന്പർക്കം
7) തുന്പമണ്‍ സ്വദേശിനി (61). സന്പർക്ക പശ്ചാത്തലം വ്യക്തമല്ല.
8) അടൂർ സ്വദേശി (53). സന്പർക്കം
9) അടൂർ സ്വദേശി (56). സന്പർക്കം
10) അമ്മകണ്ടകര സ്വദേശി (48). സന്പർക്കം
11) കൊന്നമംഗലം സ്വദേശിനി (24). സന്പർക്കം
12) കൊന്നമംഗലം സ്വദേശിനി (26). സന്പർക്കം
13) കൊന്നമംഗലം സ്വദേശിനി (59). സന്പർക്കം
14) കൊന്നമംഗലം സ്വദേശി (60). സന്പർക്കം
15) വടക്കടത്തുകാവ് സ്വദേശി (52). സന്പർക്കം
16) കുന്പഴ സ്വദേശി (35). സന്പർക്ക പശ്ചാത്തലം വ്യക്തമല്ല.
പത്തനംതിട്ട ജില്ലക്കാരായ 1192 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 1156 പേർ ജില്ലയിലും, 36 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 183 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 138 പേരും, റാന്നി മേനാംതോട്ടം സിഎഫ്എൽടിസിയിൽ 66 പേരും, പന്തളം അർച്ചന സിഎഫ്എൽടിസിയിൽ 128 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് കോളജ് സിഎഫ്എൽടിസിയിൽ 187 പേരും, പെരുനാട് കാർമൽ സിഎഫ്എൽടിസിയിൽ 131 പേരും, പത്തനംതിട്ട ജിയോ സിഎഫ്എൽടിസിയിൽ 56 പേരും, ഇരവിപേരൂർ സിഎഫ്എൽടിസിയിൽ 74 പേരും ഐസൊലേഷനിലുണ്ട്.
ജില്ലയിൽ ലക്ഷണങ്ങൾ ഇല്ലാത്ത, കോവിഡ്19 ബാധിതരായ 197 പേർ വീടുകളിൽ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളിൽ 60 പേർ ഐസൊലേഷനിലുണ്ട്.
ജില്ലയിൽ ആകെ 1220 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിലാണ്. പുതിയതായി 15 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ 12706 കോണ്ടാക്ടുകൾ നിരീക്ഷണത്തിലുണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2106 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 2606 പേരും നിലവിൽ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 119 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇന്ന് എത്തിയ 132 പേരും ഇതിൽ ഉൾപ്പെടുന്നു. ആകെ 17418 പേർ നിരീക്ഷണത്തിലാണ്.