കോഴിക്കോട്: ജില്ലയിൽ തിങ്കളാഴ്ച 376 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതിട്ടുണ്ട്. വിദേശത്തു നിന്ന് എത്തിയ എട്ട് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ 26 പേർക്കുമാണ് പോസിറ്റീവായത്. 24 പേരുടെ ഉറവിടം വ്യക്തമല്ല.
സന്പർക്കം വഴി 318 പേർക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 3,755 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്എൽടിസികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 419 പേർ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്തുനിന്ന് എത്തിയവർ 8
കായക്കൊടി 1
നാദാപുരം 5
നരിപ്പറ്റ 1
പുതുപ്പാടി 1
ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ 26
നാദാപുരം 14 ( അതിഥി തൊഴിലാളികൾ)
കോഴിക്കോട് കോർപ്പറേഷൻ 7
അഴിയൂർ 1
കക്കോടി 1
കോടഞ്ചേരി 1
പുതുപ്പാടി 1
കർണ്ണാടക 1
ഉറവിടം വ്യക്തമല്ലാത്തവർ 24
കോഴിക്കോട് കോർപ്പറേഷൻ 8
രാമനാട്ടുകര 3
ചെക്യാട് 1
ഫറോക്ക് 1
കടലുണ്ടി 1
കക്കോടി 1
മുക്കം 1
നരിക്കുനി 1
ഒഞ്ചിയം 1
പനങ്ങാട് 1
പയ്യോളി 1
പപെരുമണ്ണ 1
പുതുപ്പാടി 1
കോടഞ്ചേരി 1
കൊയിലാണ്ടി 1
സന്പർക്കം വഴി 318
കോഴിക്കോട് കോർപ്പറേഷൻ 172 (ആരോഗ്യപ്രവർത്തകർ 5)
നാദാപുരം 29 (ആരോഗ്യപ്രവർത്തകൻ 1)
രാമനാട്ടുകര 15
പുതുപ്പാടി 12
ബാലുശ്ശേരി 8
കക്കോടി 7
കോടഞ്ചേരി 6
പെരുമണ്ണ 5
ചെക്യാട് 5
ഉണ്ണിക്കുളം 4
പെരുവയൽ 4
വാണിമേൽ 4
എടച്ചേരി 3
കുന്ദമംഗലം 3
വടകര 3 (ആരോഗ്യപ്രവർത്തകൻ 1)
ചേളന്നൂർ 2 (ആരോഗ്യപ്രവർത്തക 1)
കായക്കൊടി 2
കുരുവട്ടൂർ 2
മരുതോങ്കര 2
മുക്കം 2
പനങ്ങാട് 2
അത്തോളി 2
ഒളവണ്ണ 2
തൂണേരി 2
വളയം 2
ആയഞ്ചേരി 1
ചക്കിട്ടപ്പാറ 1
ചെങ്ങോട്ടുകാവ് 1
ചോറോട് 1
ഫറോക്ക് 1
കാവിലൂംപാറ 1
കിഴക്കോത്ത് 1 (ആരോഗ്യപ്രവർത്തക)
കോട്ടൂർ 1
മടവൂർ 1
മേപ്പയ്യൂർ 1
ന·ണ്ട 1
ഒഞ്ചിയം 1
പുറമേരി 1
തമിഴ്നാട് 1 (ആരോഗ്യപ്രവർത്തകൻ)
തിരുവന്പാടി 1
ഉളളിയേരി 1
അഴിയൂർ 1
മലപ്പുറം 1
സന്പർക്കം വഴി 318 പേർക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 3,755 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്എൽടിസികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 419 പേർ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്തുനിന്ന് എത്തിയവർ 8
കായക്കൊടി 1
നാദാപുരം 5
നരിപ്പറ്റ 1
പുതുപ്പാടി 1
ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ 26
നാദാപുരം 14 ( അതിഥി തൊഴിലാളികൾ)
കോഴിക്കോട് കോർപ്പറേഷൻ 7
അഴിയൂർ 1
കക്കോടി 1
കോടഞ്ചേരി 1
പുതുപ്പാടി 1
കർണ്ണാടക 1
ഉറവിടം വ്യക്തമല്ലാത്തവർ 24
കോഴിക്കോട് കോർപ്പറേഷൻ 8
രാമനാട്ടുകര 3
ചെക്യാട് 1
ഫറോക്ക് 1
കടലുണ്ടി 1
കക്കോടി 1
മുക്കം 1
നരിക്കുനി 1
ഒഞ്ചിയം 1
പനങ്ങാട് 1
പയ്യോളി 1
പപെരുമണ്ണ 1
പുതുപ്പാടി 1
കോടഞ്ചേരി 1
കൊയിലാണ്ടി 1
സന്പർക്കം വഴി 318
കോഴിക്കോട് കോർപ്പറേഷൻ 172 (ആരോഗ്യപ്രവർത്തകർ 5)
നാദാപുരം 29 (ആരോഗ്യപ്രവർത്തകൻ 1)
രാമനാട്ടുകര 15
പുതുപ്പാടി 12
ബാലുശ്ശേരി 8
കക്കോടി 7
കോടഞ്ചേരി 6
പെരുമണ്ണ 5
ചെക്യാട് 5
ഉണ്ണിക്കുളം 4
പെരുവയൽ 4
വാണിമേൽ 4
എടച്ചേരി 3
കുന്ദമംഗലം 3
വടകര 3 (ആരോഗ്യപ്രവർത്തകൻ 1)
ചേളന്നൂർ 2 (ആരോഗ്യപ്രവർത്തക 1)
കായക്കൊടി 2
കുരുവട്ടൂർ 2
മരുതോങ്കര 2
മുക്കം 2
പനങ്ങാട് 2
അത്തോളി 2
ഒളവണ്ണ 2
തൂണേരി 2
വളയം 2
ആയഞ്ചേരി 1
ചക്കിട്ടപ്പാറ 1
ചെങ്ങോട്ടുകാവ് 1
ചോറോട് 1
ഫറോക്ക് 1
കാവിലൂംപാറ 1
കിഴക്കോത്ത് 1 (ആരോഗ്യപ്രവർത്തക)
കോട്ടൂർ 1
മടവൂർ 1
മേപ്പയ്യൂർ 1
ന·ണ്ട 1
ഒഞ്ചിയം 1
പുറമേരി 1
തമിഴ്നാട് 1 (ആരോഗ്യപ്രവർത്തകൻ)
തിരുവന്പാടി 1
ഉളളിയേരി 1
അഴിയൂർ 1
മലപ്പുറം 1