+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​യ​നാ​ട്ടി​ൽ 18 പേ​ര്‍​ക്ക് കോ​വി​ഡ്; 46 പേ​ർ​ക്ക് രോ​ഗ​മു​ക്തി

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ല​യി​ല്‍ ഇ​ന്ന് 18 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 13 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. മൂ​ന്നു പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും ര​ണ്ട
വ​യ​നാ​ട്ടി​ൽ 18 പേ​ര്‍​ക്ക് കോ​വി​ഡ്; 46 പേ​ർ​ക്ക് രോ​ഗ​മു​ക്തി
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ല​യി​ല്‍ ഇ​ന്ന് 18 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 13 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. മൂ​ന്നു പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും ര​ണ്ടു പേ​ര്‍ വി​ദേ​ശ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്.

ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 2634 ആ​യി. ഇ​ന്ന് 46 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ ആ​കെ എ​ണ്ണം 1999 ആ​യി. നി​ല​വി​ല്‍ 630 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

ജി​ല്ല​യി​ല്‍ ഇ​ന്ന് 229 പേ​രു​ടെ സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 75178 സാ​മ്പി​ളു​ക​ളി​ല്‍ 69567 പേ​രു​ടെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 66933 നെ​ഗ​റ്റീ​വും 2634 പോ​സി​റ്റീ​വു​മാ​ണ്.

രോ​ഗം ബാ​ധി​ച്ച​വ​ർ

അ​ഞ്ച് മു​ട്ടി​ൽ സ്വ​ദേ​ശി​ക​ൾ, ര​ണ്ട് മേ​പ്പാ​ടി സ്വ​ദേ​ശി​ക​ൾ, ത​വി​ഞ്ഞാ​ൽ സ്വ​ദേ​ശി​നി, ത​രി​യോ​ട് സ്വ​ദേ​ശി, നൂ​ൽ​പ്പു​ഴ സ്വ​ദേ​ശി, ക​ട​ൽ​നാ​ട് സ്വ​ദേ​ശി, ര​ണ്ട് ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ള്‍ എ​ന്നി​വ​രാ​ണ് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​ത്.

സെ​പ്റ്റം​ബ​ർ 13 ന് ​ദു​ബാ​യി​ൽ നി​ന്ന് വ​ന്ന വാ​രാ​മ്പ​റ്റ സ്വ​ദേ​ശി (16), സെ​പ്റ്റം​ബ​ർ 12ന് ​ദു​ബാ​യി​ൽ നി​ന്ന് വ​ന്ന (35) കാ​ര​ൻ, ഓ​ഗ​സ്റ്റ് 31ന് ​മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്നു വ​ന്ന മാ​ൻ​കു​ന്ന് സ്വ​ദേ​ശി (33), സെ​പ്റ്റം​ബ​ർ 13ന് ​ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് വ​ന്ന വ​ര​ദൂ​ർ സ്വ​ദേ​ശി (15), സെ​പ്റ്റം​ബ​ർ 14ന് ​ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് വ​ന്ന അ​ഞ്ചു​കു​ന്ന് സ്വ​ദേ​ശി (57) എ​ന്നി​വ​ർ വി​ദേ​ശ​ത്ത് നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി രോ​ഗ​ബാ​ധി​ത​രാ​യി.
More in Latest News :