+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ഴ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ ആ​ശ​ങ്ക; കോ​ട്ട​യ​ത്ത് 156 പേ​ർ​ക്ക് കോ​വി​ഡ്

കോ​ട്ട​യം: ജി​ല്ല​യി​ല്‍ പു​തി​യ​താ​യി 156 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 148 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നെ​ത്ത
വാ​ഴ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ ആ​ശ​ങ്ക; കോ​ട്ട​യ​ത്ത് 156 പേ​ർ​ക്ക് കോ​വി​ഡ്
കോ​ട്ട​യം: ജി​ല്ല​യി​ല്‍ പു​തി​യ​താ​യി 156 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 148 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നെ​ത്തി​യ എ​ട്ടു പേ​രും കോ​വി​ഡ് ബാ​ധി​ത​രാ​യി. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ ര​ണ്ടു പേ​ര്‍ ആ​ല​പ്പു​ഴ ജി​ല്ല​ക്കാ​രാ​ണ്.

വാ​ഴ​പ്പ​ള്ളി- 25, കു​മ​ര​കം-14, ച​ങ്ങ​നാ​ശേ​രി-10, കോ​ട്ട​യം-9, എ​രു​മേ​ലി, പാ​യി​പ്പാ​ട്-8 വീ​തം, തൃ​ക്കൊ​ടി​ത്താ​നം, എ​ലി​ക്കു​ളം-7 വീ​തം, പ​ള്ളി​ക്ക​ത്തോ​ട്-6 നെ​ടും​കു​ന്നം-5, രാ​മ​പു​രം, ക​റു​ക​ച്ചാ​ല്‍, വാ​ക​ത്താ​നം-4 വീ​തം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് രോ​ഗ​ബാ​ധ കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

2,232 പേ​രി​ലാ​ണ് ഇ​ന്ന് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. രോ​ഗം ഭേ​ദ​മാ​യ 150 പേ​ര്‍​കൂ​ടി ആ​ശു​പ​ത്രി വി​ട്ടു. നി​ല​വി​ല്‍ 2754 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

ഇ​തു​വ​രെ ആ​കെ 7792 പേ​ര്‍ രോ​ഗ​ബാ​ധി​ത​രാ​യി. 5035 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. 20233 പേ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്നു​ണ്ട്.

♦️ സ​മ്പ​ര്‍​ക്കം മു​ഖേ​ന ബാ​ധി​ച്ച​വ​ര്‍

1.വാ​ഴ​പ്പ​ള്ളി കു​രി​ശും​മൂ​ട് സ്വ​ദേ​ശി​നി(45)
2.വാ​ഴ​പ്പ​ള്ളി തു​രു​ത്തി സ്വ​ദേ​ശി​നി(48)
3.വാ​ഴ​പ്പ​ള്ളി ചീ​ര​ഞ്ചി​റ സ്വ​ദേ​ശി(27)
4.വാ​ഴ​പ്പ​ള്ളി കു​രി​ശും​മൂ​ട് സ്വ​ദേ​ശി(41)
5.വാ​ഴ​പ്പ​ള്ളി കു​രി​ശും​മൂ​ട് സ്വ​ദേ​ശി(18)
6.വാ​ഴ​പ്പ​ള്ളി കു​രി​ശും​മൂ​ട് സ്വ​ദേ​ശി(21)
7.വാ​ഴ​പ്പ​ള്ളി തു​രു​ത്തി സ്വ​ദേ​ശി​നി​നി​യാ​യ കു​ട്ടി(12)
8.വാ​ഴ​പ്പ​ള്ളി തു​രു​ത്തി സ്വ​ദേ​ശി(16)
9.വാ​ഴ​പ്പ​ള്ളി തു​രു​ത്തി സ്വ​ദേ​ശി​നി(43)
10.വാ​ഴ​പ്പ​ള്ളി തു​രു​ത്തി സ്വ​ദേ​ശി(49)
11.വാ​ഴ​പ്പ​ള്ളി തു​രു​ത്തി സ്വ​ദേ​ശി​നി(75)
12.വാ​ഴ​പ്പ​ള്ളി വെ​രൂ​ര്‍ സ്വ​ദേ​ശി​നി(11)
13.വാ​ഴ​പ്പ​ള്ളി വെ​രൂ​ര്‍ സ്വ​ദേ​ശി​നി(40)
14.വാ​ഴ​പ്പ​ള്ളി കു​രി​ശും​മൂ​ട് സ്വ​ദേ​ശി(14)
15.വാ​ഴ​പ്പ​ള്ളി തു​രു​ത്തി സ്വ​ദേ​ശി​നി(75)
16.വാ​ഴ​പ്പ​ള്ളി തു​രു​ത്തി സ്വ​ദേ​ശി​നി(68)
17.വാ​ഴ​പ്പ​ള്ളി ചീ​ര​ഞ്ചി​റ സ്വ​ദേ​ശി(50)
18.വാ​ഴ​പ്പ​ള്ളി കു​രി​ശും​മൂ​ട് സ്വ​ദേ​ശി(17)
19.വാ​ഴ​പ്പ​ള്ളി കു​രി​ശും​മൂ​ട് സ്വ​ദേ​ശി​നി(71)
20.വാ​ഴ​പ്പ​ള്ളി കു​രി​ശും​മൂ​ട് സ്വ​ദേ​ശി(78)
21.വാ​ഴ​പ്പ​ള്ളി സ്വ​ദേ​ശി(53)
22.വാ​ഴ​പ്പ​ള്ളി വെ​രൂ​ര്‍ സ്വ​ദേ​ശി(51)
23.വാ​ഴ​പ്പ​ള്ളി സ്വ​ദേ​ശി​നി(60)
24.വാ​ഴ​പ്പ​ള്ളി സ്വ​ദേ​ശി​നി(35)
25.വാ​ഴ​പ്പ​ള്ളി സ്വ​ദേ​ശി(60)

26.കു​മ​ര​കം സ്വ​ദേ​ശി(68)
27.കു​മ​ര​കം സ്വ​ദേ​ശി​നി(47)
28.കു​മ​ര​കം സ്വ​ദേ​ശി​നി(35)
29.കു​മ​ര​കം സ്വ​ദേ​ശി(55)
30.കു​മ​ര​കം സ്വ​ദേ​ശി(63)
31.കു​മ​ര​കം സ്വ​ദേ​ശി(66)
32.കു​മ​ര​കം സ്വ​ദേ​ശി(35)
33.കു​മ​ര​കം സ്വ​ദേ​ശി​നി(33)
34.കു​മ​ര​കം സ്വ​ദേ​ശി(24)
35.കു​മ​ര​കം സ്വ​ദേ​ശി(35)
36.കു​മ​ര​കം സ്വ​ദേ​ശി​നി(21)
37.കു​മ​ര​കം സ്വ​ദേ​ശി(22)
38.കു​മ​ര​കം സ്വ​ദേ​ശി​നി(46)
39.കു​മ​ര​കം സ്വ​ദേ​ശി​നി(37)

40.ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി(53)
41.ച​ങ്ങ​നാ​ശേ​രി കാ​ക്കാം​തോ​ട് സ്വ​ദേ​ശി(45)
42.ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി(51)
43.ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​നി(47)
44.ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​നി(29)
45.ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന സ്വ​ദേ​ശി​നി(51)
46.ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി(19)
47.ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന സ്വ​ദേ​ശി(28)
48.ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​നി​യാ​യ കു​ട്ടി(15)
49.ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​നി(18)

50.കോ​ട്ട​യം എ​സ്.​എ​ച്ച്. മൗ​ണ്ട് സ്വ​ദേ​ശി​യാ​യ കു​ട്ടി (11)
51.കോ​ട്ട​യം പ​ള്ളം സ്വ​ദേ​ശി​നി(42)
52.കോ​ട്ട​യം ചി​ങ്ങ​വ​നം സ്വ​ദേ​ശി​നി(99)
53.കോ​ട്ട​യം സ്വ​ദേ​ശി​നി(24)
54.കോ​ട്ട​യം മു​ട്ട​മ്പ​ലം സ്വ​ദേ​ശി(48)
55.കോ​ട്ട​യം കാ​രാ​പ്പു​ഴ സ്വ​ദേ​ശി​നി(60)
56.കോ​ട്ട​യം സ്വ​ദേ​ശി(57)
57.കോ​ട്ട​യം സ്വ​ദേ​ശി​നി(55)
58.കോ​ട്ട​യം പെ​രു​മ്പാ​യി​ക്കാ​ട് സ്വ​ദേ​ശി(22)

59.എ​രു​മേ​ലി സ്വ​ദേ​ശി(64)
60.എ​രു​മേ​ലി സ്വ​ദേ​ശി​നി​യാ​യ കു​ട്ടി (10)
61.എ​രു​മേ​ലി സ്വ​ദേ​ശി​നി(76)
62.എ​രു​മേ​ലി സ്വ​ദേ​ശി​നി(8)
63.എ​രു​മേ​ലി സ്വ​ദേ​ശി(20)
64.എ​രു​മേ​ലി സ്വ​ദേ​ശി​നി(16)
65.എ​രു​മേ​ലി സ്വ​ദേ​ശി​നി(39)
66.എ​രു​മേ​ലി സ്വ​ദേ​ശി​നി(27)

67.പാ​യി​പ്പാ​ട് പി.​സി. ക​വ​ല സ്വ​ദേ​ശി​നി(26)
68.പാ​യി​പ്പാ​ട് പി.​സി. ക​വ​ല സ്വ​ദേ​ശി(4)
69.പാ​യി​പ്പാ​ട് സ്വ​ദേ​ശി(31)
70.പാ​യി​പ്പാ​ട് പി.​സി. ക​വ​ല സ്വ​ദേ​ശി​നി​യാ​യ കു​ട്ടി(2)
71.പാ​യി​പ്പാ​ട് പി.​സി. ക​വ​ല സ്വ​ദേ​ശി(36)
72.പാ​യി​പ്പാ​ട് നാ​ലു​കോ​ടി സ്വ​ദേ​ശി​നി(30)
73.പാ​യി​പ്പാ​ട് പി.​സി ക​വ​ല സ്വ​ദേ​ശി​നി(47)
74.പാ​യി​പ്പാ​ട് പി.​സി ക​വ​ല സ്വ​ദേ​ശി​നി(88)

75.തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി​നി(24)
76.തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി(22)
77.തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി​നി(3)
78.തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി(35)
79.തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി​നി(3)
80.തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി​നി(27)
81.തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി(27)

82.എ​ലി​ക്കു​ളം സ്വ​ദേ​ശി (58)
83-88. എ​ലി​ക്കു​ളം മ​ല്ലി​ക​ശേ​രി​യി​ലെ വ്യ​വ​സാ​യ സ്ഥാ​പ​ന​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യ ആ​റു പേ​ര്‍(32)

89.പ​ള്ളി​ക്ക​ത്തോ​ട് അ​രു​വി​ക്കു​ഴി സ്വ​ദേ​ശി(57)
90.പ​ള്ളി​ക്ക​ത്തോ​ട് അ​രു​വി​ക്കു​ഴി സ്വ​ദേ​ശി​നി(53)
91.പ​ള്ളി​ക്ക​ത്തോ​ട് അ​രു​വി​ക്കു​ഴി സ്വ​ദേ​ശി(23)
92.പ​ള്ളി​ക്ക​ത്തോ​ട് ആ​നി​ക്കാ​ട് സ്വ​ദേ​ശി(28)
93.പ​ള്ളി​ക്ക​ത്തോ​ട് അ​രു​വി​ക്കു​ഴി സ്വ​ദേ​ശി​യാ​യ കു​ട്ടി(13)
94.പ​ള്ളി​ക്ക​ത്തോ​ട് ആ​നി​ക്കാ​ട് സ്വ​ദേ​ശി(30)

95.നെ​ടും​കു​ന്നം സ്വ​ദേ​ശി​നി(32)
96.നെ​ടും​കു​ന്നം സ്വ​ദേ​ശി(30)
97.നെ​ടും​കു​ന്നം സ്വ​ദേ​ശി​നി(35)
98.നെ​ടും​കു​ന്നം സ്വ​ദേ​ശി(35)
99.നെ​ടും​കു​ന്നം സ്വ​ദേ​ശി​നി(75)

100.രാ​മ​പു​രം സ്വ​ദേ​ശി​നി (24)
101.രാ​മ​പു​രം സ്വ​ദേ​ശി(58)
102.രാ​മ​പു​രം ഏ​ഴാ​ച്ചേ​രി സ്വ​ദേ​ശി(48)
103.രാ​മ​പു​രം സ്വ​ദേ​ശി(26)

104.ക​റു​ക​ച്ചാ​ല്‍ സ്വ​ദേ​ശി​നി(27)
105.ക​റു​ക​ച്ചാ​ല്‍ ശാ​ന്തി​പു​രം സ്വ​ദേ​ശി(41)
106.ക​റു​ക​ച്ചാ​ല്‍ കൂ​ത്ര​പ്പ​ള്ളി സ്വ​ദേ​ശി(30)
107.ക​റു​ക​ച്ചാ​ല്‍ കൂ​ത്ര​പ്പ​ള്ളി സ്വ​ദേ​ശി(39)

108.വാ​ക​ത്താ​നം സ്വ​ദേ​ശി​നി(42)
109.വാ​ക​ത്താ​നം സ്വ​ദേ​ശി(30)
110.വാ​ക​ത്താ​നം സ്വ​ദേ​ശി(8)
111.വാ​ക​ത്താ​നം സ്വ​ദേ​ശി(62)

112.മ​റ​വ​ന്തു​രു​ത്ത് കെ.​എ​സ്. മം​ഗ​ലം സ്വ​ദേ​ശി​നി(40)
113.മ​റ​വ​ന്തു​രു​ത്ത് കെ.​എ​സ്. മം​ഗ​ലം സ്വ​ദേ​ശി​യാ​യ കു​ട്ടി(9)
114.മ​റ​വ​ന്തു​രു​ത്ത് കെ.​എ​സ്. മം​ഗ​ലം സ്വ​ദേ​ശി(59)

115.ഉ​ഴ​വൂ​ര്‍ സ്വ​ദേ​ശി​നി(16)
116.ഉ​ഴ​വൂ​ര്‍ സ്വ​ദേ​ശി(75)
117.ഉ​ഴ​വൂ​ര്‍ സ്വ​ദേ​ശി(45)

118.ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി(34)
119.ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി(60)

120.ചി​റ​ക്ക​ട​വ് സ്വ​ദേ​ശി​നി​യാ​യ കു​ട്ടി(7)
121.ചി​റ​ക്ക​ട​വ് സ്വ​ദേ​ശി​യാ​യ കു​ട്ടി(2)

122.മീ​ന​ച്ചി​ല്‍ വെ​ള്ളി​യേ​പ്പ​ള്ളി സ്വ​ദേ​ശി(68)
123.മീ​ന​ച്ചി​ല്‍ വെ​ള്ളി​യേ​പ്പ​ള്ളി സ്വ​ദേ​ശി​നി(44)

124.മു​ത്തോ​ലി സ്വ​ദേ​ശി​നി(47)
125.മു​ത്തോ​ലി സ്വ​ദേ​ശി(48)

126.നീ​ണ്ടൂ​ര്‍ സ്വ​ദേ​ശി(35)
127.നീ​ണ്ടൂ​ര്‍ സ്വ​ദേ​ശി​നി(38)

128.ത​ല​യോ​ല​പ്പ​റ​മ്പ് വ​ട​യാ​ര്‍ സ്വ​ദേ​ശി(53)
129.ത​ല​യോ​ല​പ്പ​റ​മ്പ് വ​ട​യാ​ര്‍ സ്വ​ദേ​ശി​നി(25)

130.തി​രു​വാ​ര്‍​പ്പ് ചെ​ങ്ങ​ളം സ്വ​ദേ​ശി​നി(39)
131.തി​രു​വാ​ര്‍​പ്പ് സ്വ​ദേ​ശി(30)

132.ഏ​റ്റു​മാ​നൂ​ര്‍ പേ​രൂ​ര്‍ സ്വ​ദേ​ശി(38)
133.അ​തി​ര​മ്പു​ഴ ശ്രീ​ക​ണ്ഠ​മം​ഗ​ലം സ്വ​ദേ​ശി​നി(26)
134.അ​യ​ര്‍​കു​ന്നം തി​രു​വ​ഞ്ചൂ​ര്‍ സ്വ​ദേ​ശി​നി(38)
135.അ​യ്മ​നം മ​രി​യാ​തു​രു​ത്ത് സ്വ​ദേ​ശി(54)
136.കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി(22)
137.കു​റി​ച്ചി മ​ല​കു​ന്നം സ്വ​ദേ​ശി(59)
138.മ​ണി​മ​ല സ്വ​ദേ​ശി(35)
139.മീ​ന​ടം സ്വ​ദേ​ശി(20)
140.പാ​ലാ സ്വ​ദേ​ശി​നി (36)
141.പാ​മ്പാ​ടി വെ​ള്ളൂ​ര്‍ സ്വ​ദേ​ശി​നി(27)
142.പ​ന​ച്ചി​ക്കാ​ട് ചാ​ന്നാ​നി​ക്കാ​ട് സ്വ​ദേ​ശി(79)
143.പു​തു​പ്പ​ള്ളി തോ​ട്ട​യ്ക്കാ​ട് സ്വ​ദേ​ശി​നി(26)
144.തി​ട​നാ​ട് സ്വ​ദേ​ശി(44)
145.വെ​ച്ചൂ​ര്‍ സ്വ​ദേ​ശി​നി27)
146.വി​ജ​യ​പു​രം സ്വ​ദേ​ശി​നി.(22)

♦️ മ​റ്റു ജി​ല്ല​ക്കാ​ര്‍

147.ആ​ല​പ്പു​ഴ വ​യ​ലാ​ര്‍ സ്വ​ദേ​ശി(25)
148.ആ​ല​പ്പു​ഴ വ​ല​യാ​ര്‍ സ്വ​ദേ​ശി(51)

♦️ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്ന് എ​ത്തി​യ​വ​ര്‍

149.സൗ​ദി അ​റേ​ബ്യ​യി​ല്‍​നി​ന്ന് എ​ത്തി​യ വാ​ഴ​പ്പ​ള്ളി സ്വ​ദേ​ശി(32)
150.സൗ​ദി അ​റേ​ബ്യ​യി​ല്‍​നി​ന്ന് എ​ത്തി​യ ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന സ്വ​ദേ​ശി(58)
151.ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്ന് എ​ത്തി​യ തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി(20)
152.ക​ര്‍​ണാ​ട​ക​ത്തി​ല്‍ നി​ന്ന് എ​ത്തി​യ നെ​ടും​കു​ന്നം സ്വ​ദേ​ശി(35)
153.അ​സ​മി​ല്‍​നി​ന്ന് എ​ത്തി ഏ​റ്റു​മാ​നൂ​രി​ല്‍ താ​മ​സി​ക്കു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി(27)
154.ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ നി​ന്ന് എ​ത്തി​യ കു​റ​വി​ല​ങ്ങാ​ട് കോ​ഴ സ്വ​ദേ​ശി​നി(22)
155.ക​ര്‍​ണാ​ട​ക​ത്തി​ല്‍​നി​ന്ന് എ​ത്തി​യ കു​റ​വി​ല​ങ്ങാ​ട് ന​സ്ര​ത്ത്ഹി​ല്‍ സ്വ​ദേ​ശി​നി(32)
156.ക​ര്‍​ണാ​ട​ക​ത്തി​ല്‍ നി​ന്ന് എ​ത്തി​യ മാ​ട​പ്പ​ള്ളി സ്വ​ദേ​ശി(22)
More in Latest News :