+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​തി​യ 13 ഹോ​ട്ട്സ്പോ​ട്ടു​ക​ൾ കൂ​ടി; ആ​കെ 639

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 13 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി നി​ശ്ച​യി​ച്ചു. 12 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത
പു​തി​യ 13 ഹോ​ട്ട്സ്പോ​ട്ടു​ക​ൾ കൂ​ടി; ആ​കെ 639
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 13 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി നി​ശ്ച​യി​ച്ചു. 12 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് നി​ല​വി​ലു​ള്ള ഹോ​ട്ട് സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം 639 ആ​യി.

ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ കു​ഞ്ഞി​മം​ഗ​ലം (ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണ്‍ വാ​ര്‍​ഡ് 14), പ​ടി​യൂ​ര്‍ (4,7, 9(സ​ബ് വാ​ര്‍​ഡ്), 12), ഉ​ദ​യ​ഗി​രി (1), തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ കി​ളി​മാ​നൂ​ര്‍ (സ​ബ് വാ​ര്‍​ഡ് 13), അ​ണ്ടൂ​ര്‍​കോ​ണം (8), തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ ആ​ളൂ​ര്‍ (സ​ബ് വാ​ര്‍​ഡ് 22), വ​ല​പ്പാ​ട് (സ​ബ് വാ​ര്‍​ഡ് 6), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ആ​മ്പ​ല്ലൂ​ര്‍ (സ​ബ് വാ​ര്‍​ഡ് 14), മാ​റാ​ടി (സ​ബ് വാ​ര്‍​ഡ് 4), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ അ​യി​ലൂ​ര്‍ 17), ത​ച്ച​മ്പാ​റ (4), ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ വ​യ​ലാ​ര്‍ (സ​ബ് വാ​ര്‍​ഡ് 4), വ​യ​നാ​ട് ജി​ല്ല​യി​ലെ ത​വി​ഞ്ഞ​ല്‍ (12, 14) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍.
More in Latest News :