+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി മ​ത​ഗ്ര​ന്ഥ​ങ്ങ​ൾ: ലോ​റി ഡ്രൈ​വ​റേ​യും ഉ​ട​മ​യേ​യും ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യു​ന്നു

കൊ​ച്ചി: യു​എ​ഇ​യി​ൽ​നി​ന്നു ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി മ​ത​ഗ്ര​ന്ഥ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന സം​ഭ​വ​ത്തി​ൽ ക​സ്റ്റം​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും മ​ത​ഗ്ര
ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി മ​ത​ഗ്ര​ന്ഥ​ങ്ങ​ൾ: ലോ​റി ഡ്രൈ​വ​റേ​യും ഉ​ട​മ​യേ​യും ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യു​ന്നു
കൊ​ച്ചി: യു​എ​ഇ​യി​ൽ​നി​ന്നു ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി മ​ത​ഗ്ര​ന്ഥ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന സം​ഭ​വ​ത്തി​ൽ ക​സ്റ്റം​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും മ​ത​ഗ്ര​ന്ഥ​ങ്ങ​ൾ യു​എ​ഇ കോ​ണ്‍​സ​ലേ​റ്റി​ക്ക് കൊ​ണ്ടു​വ​ന്ന ലോ​റി ഡ്രൈ​വ​റേ​യും ഉ​ട​മ​യേ​യു​മാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്.

എ​വി​ടെ​യ്ക്കാ​ണ് ഇ​വ കൊ​ണ്ടു​പോ​യ​തെ​ന്ന​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ളാ​ണ് ഇ​വ​രി​ൽ​നി​ന്നും തേ​ടു​ന്ന​ത്. വാ​ഹ​ന​ത്തി​ൽ എ​ന്താ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് അ​റി​യി​ല്ലെ​ന്ന് വാ​ഹ​ന ഉ​ട​മ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.
More in Latest News :