+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​മാ​ധാ​ന നൊ​ബേ​ൽ ത​നി​ക്കു ത​ന്നെ ല​ഭി​ക്കു​മെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: സെ​ർ​ബി​യ​യും കൊ​സോ​വോ​യും ത​മ്മി​ലു​ള്ള കൂ​ട്ട​ക്കു​രു​തി അ​വ​സാ​നി​പ്പി​ക്കു​ന്ന ത​നി​ക്ക് സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ൽ സ​മ്മാ​നം ല​ഭി​ക്കു​മെ​ന്ന് ആ​ത്മ​വി​ശ്വാ​സം പ്ര​ക​
സ​മാ​ധാ​ന നൊ​ബേ​ൽ ത​നി​ക്കു ത​ന്നെ ല​ഭി​ക്കു​മെ​ന്ന് ട്രം​പ്
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: സെ​ർ​ബി​യ​യും കൊ​സോ​വോ​യും ത​മ്മി​ലു​ള്ള കൂ​ട്ട​ക്കു​രു​തി അ​വ​സാ​നി​പ്പി​ക്കു​ന്ന ത​നി​ക്ക് സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ൽ സ​മ്മാ​നം ല​ഭി​ക്കു​മെ​ന്ന് ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ്. നോ​ർ​ത്ത് ക​രോ​ലി​ന​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ട്രം​പ്.

കൊ​സോ​വോ ലി​ബ​റേ​ഷ​ൻ ആ​ർ​മി​യും സെ​ർ​ബി​യ​ൻ സൈ​ന്യ​വു​മാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ പ​തി​നാ​യി​ര​ങ്ങ​ളാ​ണ് മ​രി​ച്ച​ത്. സെ​ർ​ബി​യ​ൻ പ്ര​സി​ഡ​ന്‍റ് അ​ല​ക്സാ​ണ്ട​ർ വു​ചി​ക്കി​നെ​യും കൊ​സോ​വോ പ്ര​ധാ​ന​മ​ന്ത്രി അ​വ്ദു​ള്ള ഹോ​തി​യെ​യും പ​ങ്കെ​ടു​പ്പി​ച്ച് ഈ ​മാ​സ​മാ​ദ്യം വൈ​റ്റ്ഹൗ​സ് ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും കാ​ര്യ​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​ക്കാ​നാ​യി​ല്ല.

പ​ക്ഷേ അ​ത്ത​ര​മൊ​രു യാ​ഥാ​ർ​ഥ്യം നി​ല​നി​ൽ​ക്കു​ന്പോ​ഴാ​ണ് ട്രം​പി​നെ നൊ​ബേ​ൽ പു​ര​സ്കാ​ര​ത്തി​ന് ശി​പാ​ർ​ശ ചെ​യ്ത​ത്. ഇ​തി​നെ​തി​രെ ഒ​ട്ടേ​റെ പ​രാ​തി​ക​ളും വി​മ​ർ​ശ​ന​ങ്ങ​ളും ഉ​യ​ർ​ന്നി​രു​ന്നു.
More in Latest News :