ടോറന്േറാ: ആറഴ്ചത്തെ ഇടവേളയ്ക്ക് ശേഷം കാനഡയിൽ എംപിമാർ 23ന് പാർലമെന്റിൽ തിരികെയെത്തുന്നു. പ്രധാനമന്ത്രിയുടെ നയപ്രഖ്യാപന പ്രസംഗമാണ് പാർലമെന്റിൽ നടക്കാനിരിക്കുന്നത്.
കോവിഡിനെ നേരിടാനുള്ള പുതിയ തന്ത്രങ്ങളും ഇതുവരെയുണ്ടായ സാന്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വഴികളും ലിബറലുകളുടെ പദ്ധതിയും പ്രധാനമന്ത്രി പ്രസംഗത്തിൽ അവതരിപ്പിക്കുമെന്നാണ് വിവരം.