+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട; ഒ​രു കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്വ​ര്‍​ണം പി​ടി​കൂ​ടി. ദു​ബാ​യി​ല്‍ നി​ന്നെ​ത്തി​യ ര​ണ്ട് കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ളി​ല്‍ നി​ന്നാ​യി ഒ​രു കി​ലോ സ്വ​ര്‍​ണ​മാ​ണ് ക​
തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട; ഒ​രു കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്വ​ര്‍​ണം പി​ടി​കൂ​ടി. ദു​ബാ​യി​ല്‍ നി​ന്നെ​ത്തി​യ ര​ണ്ട് കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ളി​ല്‍ നി​ന്നാ​യി ഒ​രു കി​ലോ സ്വ​ര്‍​ണ​മാ​ണ് ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്. 50 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന​ സ്വ​ര്‍​ണ​മാ​ണി​തെ​ന്ന് ക​സ്റ്റം​സ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും സ്വ​ര്‍​ണം പി​ടി​കൂ​ടി. ഷാ​ര്‍​ജ​യി​ല്‍ നി​ന്നു​മെ​ത്തി​യ ര​ണ്ട് ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ളി​ല്‍ നി​ന്നാ​യി 29 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ര്‍​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്.
More in Latest News :