+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ട​ക്കു-​കി​ഴ​ക്ക​ൻ സ്കോ​ട്‌ലൻ​ഡി​ൽ ട്രെ​യി​ൻ പാ​ളം തെ​റ്റി മൂ​ന്ന് പേ​ർ മ​രി​ച്ചു

എ​ഡി​ൻ​ബ​ർ​ഗ്: വ​ട​ക്കു​കി​ഴ​ക്ക​ൻ സ്കോട്‌ലൻ​ഡി​ൽ പാ​സ​ഞ്ച​ർ ട്രെ​യി​ൻ പാ​ളം​തെ​റ്റി ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്നു പേ​ർ മ​രി​ച്ചു. ടെ​യി​നി​ന്‍റെ ലോ​ക്കോ​പൈ​ല​റ്റും മ​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ട്ടി
വ​ട​ക്കു-​കി​ഴ​ക്ക​ൻ സ്കോ​ട്‌ലൻ​ഡി​ൽ ട്രെ​യി​ൻ പാ​ളം തെ​റ്റി മൂ​ന്ന് പേ​ർ മ​രി​ച്ചു
എ​ഡി​ൻ​ബ​ർ​ഗ്: വ​ട​ക്കു-​കി​ഴ​ക്ക​ൻ സ്കോട്‌ലൻ​ഡി​ൽ പാ​സ​ഞ്ച​ർ ട്രെ​യി​ൻ പാ​ളം​തെ​റ്റി ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്നു പേ​ർ മ​രി​ച്ചു. ടെ​യി​നി​ന്‍റെ ലോ​ക്കോ​പൈ​ല​റ്റും മ​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ മ​രി​ച്ച​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​വ​രം. സം​ഭ​വ​ത്തി​ൽ നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

നി​ര​വ​ധി പോ​ലീ​സ് ഉ​ദ്യോസ്ഥ​രെ​യും മെ​ഡി​ക്ക​ൽ സം​ഘ​ത്തെ​യും നി​ര​വ​ധി ആം​ബു​ല​ൻ​സു​ക​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി സ്ഥ​ല​ത്തെ​ത്തി​ച്ചി​രു​ന്നു. ക​ന​ത്ത മ​ഴ​യും തു​ട​ർ​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലു​മാ​ണ് ട്രെ​യി​ൻ പാ​ളം തെ​റ്റു​ന്ന​തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
More in Latest News :