+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ർ​ണ​ക്ക​ട​ത്ത്: എ​ന്‍​ഐ​എ സം​സ്ഥാ​ന പ്രോ​ട്ടോ​ക്കോ​ള്‍ ഓ​ഫീ​സ​റു​ടെ മൊ​ഴി​യെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന എ​ന്‍​ഐ​എ സം​ഘം സം​സ്ഥാ​ന പ്രോ​ട്ടോ​ക്കോ​ള്‍ ഓ​ഫീ​സ​റു​ടെ മൊ​ഴി​യെ​ടു​ത്തു. സെ​ക്ര​ട്ട​റി​യേ​റ്റി​ലെ​ത്തി​യാ​ണ് മൊ​ഴി​യെ​ടു​ത്ത​ത്.

ന​യ​ത​ന്ത്ര ബാ​ഗു​ക​ള്‍ സം​സ്ഥാ​ന​ത്തി​ന്‍റെ അ​റി​വോ​ടെ എ​ത്ര ത​വ​ണ എ​ത്തി എ​ന്ന വി​വ​ര​മാ​ണ് പ്രോ​ട്ടോ​ക്കോ​ള്‍ ഓ​ഫീ​സ​റി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച​ത്. സ്വ​ര്‍​ണം പി​ടി​കൂ​ടി​യ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും എ​ന്‍​ഐ​എ സം​ഘം ച​ര്‍​ച്ച ന​ട​ത്തി. കേ​സ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് എ​ന്‍​ഐ​എ സം​ഘം സെ​ക്ര​ട്ട​റി​യേ​റ്റി​ലെ​ത്തു​ന്ന​ത്.
More in Latest News :