കുവൈറ്റ് സിറ്റി: കുവൈറ്റിൽ 717 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 73,785 പേർക്കാണു രാജ്യത്ത് ഇതുവരെയായി കൊറോണ വൈറസ് ബാധിച്ചത്.
7845 പേരാണു ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. 117 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നുവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 489 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരണമടഞ്ഞത്. 692 പേരാണു രോഗമുക്തരായത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 654514 ആയി.
കഴിഞ്ഞ ദിവസം 4397 കോവിഡ് ടെസ്റ്റുകളാണു രാജ്യത്തു നടത്തിയത്. ഇതോടെ ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 5,43,858 ആയി ഉയർന്നു. കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്നു പേർ മരണമടഞ്ഞു.