തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ബുധനാഴ്ച 2065 പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു. 1250 പേരാണ് അറസ്റ്റിലായത്. 320 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8385 സംഭവങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ക്വാറന്ൈറൻ ലംഘിച്ചതിന് 15 കേസുകളും രജിസ്റ്റർ ചെയ്തതായി സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
ജില്ല തിരിച്ചുള്ള കണക്കുകൾ ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)
തിരുവനന്തപുരം സിറ്റി: 43, 26, 9
തിരുവനന്തപുരം റൂറൽ: 656, 462, 34
കൊല്ലം സിറ്റി: 385, 238, 186
കൊല്ലം റൂറൽ: 453, 11, 11
പത്തനംതിട്ട: 38, 38, 8
ആലപ്പുഴ: 79, 56, 12
കോട്ടയം: 32, 22, 0
ഇടുക്കി: 14, 3, 0
എറണാകുളം സിറ്റി: 14, 4, 2
എറണാകുളം റൂറൽ: 48, 3, 7
തൃശൂർ സിറ്റി: 56, 73, 14
തൃശൂർ റൂറൽ: 10, 14, 3
പാലക്കാട്: 71, 123, 3
മലപ്പുറം: 84, 100, 1
കോഴിക്കോട് സിറ്റി: 48, 48, 28
കോഴിക്കോട് റൂറൽ: 14, 16, 1
വയനാട്: 10, 3, 1
കണ്ണൂർ: 6, 6, 0
കാസർഗോഡ്: 4, 4, 0
ജില്ല തിരിച്ചുള്ള കണക്കുകൾ ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)
തിരുവനന്തപുരം സിറ്റി: 43, 26, 9
തിരുവനന്തപുരം റൂറൽ: 656, 462, 34
കൊല്ലം സിറ്റി: 385, 238, 186
കൊല്ലം റൂറൽ: 453, 11, 11
പത്തനംതിട്ട: 38, 38, 8
ആലപ്പുഴ: 79, 56, 12
കോട്ടയം: 32, 22, 0
ഇടുക്കി: 14, 3, 0
എറണാകുളം സിറ്റി: 14, 4, 2
എറണാകുളം റൂറൽ: 48, 3, 7
തൃശൂർ സിറ്റി: 56, 73, 14
തൃശൂർ റൂറൽ: 10, 14, 3
പാലക്കാട്: 71, 123, 3
മലപ്പുറം: 84, 100, 1
കോഴിക്കോട് സിറ്റി: 48, 48, 28
കോഴിക്കോട് റൂറൽ: 14, 16, 1
വയനാട്: 10, 3, 1
കണ്ണൂർ: 6, 6, 0
കാസർഗോഡ്: 4, 4, 0