+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രു​വ​ന​ന്ത​പു​രം തീ​ര​ദേ​ശ​മേ​ഖ​ല​യി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ തീ​ര​ദേ​ശ​മേ​ഖ​ല​ക​ളി​ൽ രോ​ഗം കു​റ​യു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. അ​വ​ശ്യ​ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന എ​ല്ലാ ക​ട​ക​ൾ​ക്കും
തി​രു​വ​ന​ന്ത​പു​രം തീ​ര​ദേ​ശ​മേ​ഖ​ല​യി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ തീ​ര​ദേ​ശ​മേ​ഖ​ല​ക​ളി​ൽ രോ​ഗം കു​റ​യു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. അ​വ​ശ്യ​ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന എ​ല്ലാ ക​ട​ക​ൾ​ക്കും രാ​വി​ലെ ഏ​ഴ് മു​ത​ൽ മൂ​ന്ന് വ​രെ പ്ര​വ​ർ​ത്തി​ക്കാം- മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.

ആ​ലു​വ​യി​ൽ രോ​ഗ​വ്യാ​പ​നം കു​റ​ഞ്ഞു വ​രു​ന്നു. എ​ന്നാ​ൽ പ​ശ്ചി​മ കൊ​ച്ചി​യി​ൽ ആ​ശ​ങ്ക തു​ട​രു​ന്നു. ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം ചെ​ല്ലാ​ന​ത്തും കൂ​ടു​ത​ൽ കേ​സു​ക​ൾ റി​പ്പോ‍​ർ​ട്ട് ചെ​യ്യു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
More in Latest News :