കൊല്ലം: കൊല്ലം ജില്ലയിൽ ബുധനാഴ്ച 5 പേർക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. സന്പർക്കം മൂലം 4 പേർക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 21 പേർ രോഗമുക്തി നേടി.
സന്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
1 ചവറ കൊറ്റംകുളങ്ങര പട്ടത്താനം സ്വദേശിനി 62 സന്പർക്കം
2 കുണ്ടറ മുളവന സ്വദേശിനി 39 സന്പർക്കം
3 വെളിയം ഓടനാവട്ടം സ്വദേശിനി 52 സന്പർക്കം
4 കൊല്ലം കോർപ്പറേഷൻ വാളത്തുംഗൽ സ്വദേശി 47 സന്പർക്കം
ഉറവിടം വ്യക്തമല്ലാത്തവർ
5 ശാസ്താംകോട്ട പുന്നമൂട് സ്വദേശി 25 ഉറവിടം വ്യക്തമല്ല