കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ 93 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. വിദേശത്തുനിന്ന് എത്തിയ രണ്ടു പേർക്കും ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയ 19 പേർക്കും കേസ് റിപ്പോർട്ട് ചെയ്തു. സന്പർക്കം വഴി 64 പേർക്കാണ് രോഗം ബാധിച്ചത്. എട്ടു പേരുടെ ഉറവിടം വ്യക്തമല്ല. കോർപ്പറേഷൻ പരിധിയിൽ 17 അതിഥി തൊഴിലാളികൾക്ക് കൂടി പോസിറ്റീവായി. കോർപ്പറേഷൻ പരിധിയിൽ സന്പർക്കം വഴി 17 പേർക്കും ഉറവിടം വ്യക്തമല്ലാത്ത ആറുപേർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1142 ആയി.
ഉറവിടം വ്യക്തമല്ലാത്തവർ: 8
1) തിരുവള്ളൂർ സ്വദേശി (60)
2) കുന്നമംഗലം സ്വദേശി (58)
3 മുതൽ 8 വരെ കോഴിക്കോട് കോർപ്പറേഷൻ സ്വദേശികൾ
വിദേശത്തുനിന്ന് എത്തിയവർ: 2
9) കൊടുവളളി സ്വദേശി (27)
10) കൊയിലാണ്ടി സ്വദേശി (48).
ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവർ: 19
11 മുതൽ 27 വരെ) അതിഥി തൊഴിലാളികൾ
28). തിരുവള്ളൂർ സ്വദേശി (35)
29). ചെറുവണ്ണൂർ (പേരാന്പ്ര ) സ്വദേശി (29).
സന്പർക്കം വഴി: 64
30 മുതൽ 46 വരെ) കോഴിക്കോട് കോർപ്പറേഷൻ സ്വദേശികൾ
സ്വദേശിനികൾ (34, 61, 66, 54, 30) (52,25,26 ആരോഗ്യപ്രവർത്തക).
47, 48). ബാലുശ്ശേരി സ്വദേശിനികൾ 41, (38, ആരോഗ്യപ്രവർത്തക)
49.50). ചെക്യാട് സ്വദേശി 32, സ്വദേശിനി23
51, 52). ചാത്തമംഗലം സ്വദേശികൾ 29, 66
53 മുതൽ 64 വരെ കൊടുവള്ളി സ്വദേശികൾ
65, 66, 67). കോട്ടൂർ സ്വദേശി 76, സ്വദേശിനികൾ 65, 42
68 മുതൽ 71 വരെ) കൊയിലാണ്ടി സ്വദേശികൾ 54, 36, 48, 26.
72 മുതൽ 77 വരെ) മാവൂർ സ്വദേശികൾ 27, 80,52, സ്വദേശിനികൾ 3, 33,67
78 മുതൽ 81 വരെ) മുക്കം സ്വദേശികൾ 60,33, സ്വദേശികൾ 36, 46.
82. ന·ണ്ട സ്വദേശി 30 (ആരോഗ്യപ്രവർത്തകൻ)
83) വില്യാപള്ളി സ്വദേശിനി62
84 മുതൽ 86 വരെ) ഒളവണ്ണ സ്വദേശി 5, സ്വദേശിനികൾ 24, 22
87) ഓമശ്ശേരി സ്വദേശി 51
88) പെരുവയൽ സ്വദേശി 32
89) താമരശ്ശേരി സ്വദേശിനി 29 (ആരോഗ്യപ്രവർത്തക)
90,91) തിരുവള്ളൂർ സ്വദേശികൾ 55,29
92, 93) തിരുവന്പാടി സ്വദേശിനികൾ 45,42