കോഴിക്കോട്: തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ എസ്ഐക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് മുപ്പതോളം പോലീസുകാർ നിരീക്ഷണത്തിൽ പോകാൻ അധികൃതർ നിർദേശം നൽകി.
മറ്റു സ്ഥലങ്ങളിൽനിന്ന് പോലീസുകാരെ ഇവിടേക്ക് അധിക ഡ്യൂട്ടിക്ക് നിയോഗിക്കും. ഇതിനിടെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് വിജിലൻസ് ഓഫീസും അടച്ചു.