+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ള്ളാം മോ​നേ..! എ​ൻ​ഐ​എ എ​എ​സ്പി ഷൗ​ക്ക​ത്ത​ലി​ക്ക് അ​ന്വേ​ഷ​ണ മി​ക​വി​ന് മെ​ഡ​ൽ

ന്യൂ​ഡ​ൽ​ഹി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന എ​ൻ​ഐ​എ സം​ഘ​ത്തി​ലെ എ​എ​സ്പി എ.​പി. ഷൗ​ക്ക​ത്ത​ലി​ക്ക് അ​ന്വേ​ഷ​ണ മി​ക​വി​ന് പു​ര​സ്കാ​രം. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​മാ​ണ് മെ​ഡ​ൽ പ്ര​
കൊ​ള്ളാം മോ​നേ..! എ​ൻ​ഐ​എ എ​എ​സ്പി ഷൗ​ക്ക​ത്ത​ലി​ക്ക് അ​ന്വേ​ഷ​ണ മി​ക​വി​ന് മെ​ഡ​ൽ
ന്യൂ​ഡ​ൽ​ഹി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന എ​ൻ​ഐ​എ സം​ഘ​ത്തി​ലെ എ​എ​സ്പി എ.​പി. ഷൗ​ക്ക​ത്ത​ലി​ക്ക് അ​ന്വേ​ഷ​ണ മി​ക​വി​ന് പു​ര​സ്കാ​രം. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​മാ​ണ് മെ​ഡ​ൽ പ്ര​ഖ്യാ​പി​ച്ച​ത്. ഷൗ​ക്ക​ത്ത​ലി അ​ട​ക്കം ഒ​മ്പ​ത് മ​ല​യാ​ളി​ക​ൾ​ക്കാ​ണ് മെ​ഡ​ൽ ല​ഭി​ച്ച​ത്.

നേ​ര​ത്തേ, ഐ​പി​എ​സ് ല​ഭി​ക്കേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ 2018ലെ ​പ​ട്ടി​ക​യി​ൽ ഷൗ​ക്ക​ത്ത​ലി​യും ഉ​ൾ​പ്പെ​ട്ടി​രു​ന്നു. നി​ല​വി​ലു​ള്ള 11 ഒ​ഴി​വു​ക​ൾ​ക്കാ​യി 33 പേ​രു​ടെ പ​ട്ടി​ക​യാ​ണ് യു​പി​എ​സ്‌​സി​യു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ര്‍​പ്പി​ച്ച​ത്.
More in Latest News :