+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വർണക്കടത്ത് കേസ്: ജുവല്ലറി ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

കൊ​ച്ചി: തിരുവനന്തപുരം ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജു​വ​ല്ല​റി ഉ​ട​മ​യെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യു​ന്നു. കേ​സി​ല്‍ പിടിയിലായ സം​ജു​വി​ന്‍റെ ബ​ന്ധു​വാ​യ ഷം​സു​ദ്ദീ​നെ​യാ
സ്വർണക്കടത്ത് കേസ്: ജുവല്ലറി ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു
കൊ​ച്ചി: തിരുവനന്തപുരം ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജു​വ​ല്ല​റി ഉ​ട​മ​യെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യു​ന്നു. കേ​സി​ല്‍ പിടിയിലായ സം​ജു​വി​ന്‍റെ ബ​ന്ധു​വാ​യ ഷം​സു​ദ്ദീ​നെ​യാ​ണ് ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യു​ന്ന​ത്.

സം​ജു വാ​ങ്ങി​യ സ്വ​ര്‍​ണം ഷം​സു​ദ്ദീ​ന് ന​ല്‍​കി​യ​താ​യി മൊ​ഴി​യു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഷം​സു​ദ്ദീ​നെ ചോ​ദ്യം ചെ​യ്യ​ലി​നാ​യി വി​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞദിവസം ഹൈക്കോടതി തള്ളിയിരുന്നു.
More in Latest News :