+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത്ത് ര​ണ്ട് കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ കൂ​ടി; മ​രി​ച്ച​ത് കോ​ഴി​ക്കോ​ട്, വ​യ​നാ​ട് സ്വ​ദേ​ശി​ക​ൾ

കോ​ഴി​ക്കോ​ട്‍/​വ​യ​നാ​ട്: സം​സ്ഥാ​ന​ത്ത് ര​ണ്ട് കോ​വി​ഡ് മ​ര​ണം കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. കോ​ഴി​ക്കോ​ട്, വ​യ​നാ​ട് സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​ത്. സ​യ്യി​ദ് അ​ബ്ദു​ള്ള ബാ​ഫ​ഖി(65) ആ​ണ് കോ​ഴി​ക്കോ​
സം​സ്ഥാ​ന​ത്ത് ര​ണ്ട് കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ കൂ​ടി; മ​രി​ച്ച​ത് കോ​ഴി​ക്കോ​ട്, വ​യ​നാ​ട് സ്വ​ദേ​ശി​ക​ൾ
കോ​ഴി​ക്കോ​ട്‍/​വ​യ​നാ​ട്: സം​സ്ഥാ​ന​ത്ത് ര​ണ്ട് കോ​വി​ഡ് മ​ര​ണം കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. കോ​ഴി​ക്കോ​ട്, വ​യ​നാ​ട് സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​ത്. സ​യ്യി​ദ് അ​ബ്ദു​ള്ള ബാ​ഫ​ഖി(65) ആ​ണ് കോ​ഴി​ക്കോ​ട്ട് മ​രി​ച്ച​ത്. മു​സ്ലിം ലീ​ഗ് സ്ഥാ​പ​ക നേ​താ​വ് സ​യ്യി​ദ് അ​ബ്ദു​റ​ഹി​മാ​ന്‍ ബാ​ഫ​ഖി ത​ങ്ങ​ളു​ടെ സ​ഹോ​ദ​രി പു​ത്ര​നാ​ണ് അ​ബ്ദു​ള്ള ബാ​ഫ​ഖി.

നെ​ല്ലി​യ​മ്പം സ്വ​ദേ​ശി അ​വ​റാ​ൻ(65)​ആ​ണ് വ​യ​നാ​ട്ടി​ൽ മ​രി​ച്ച​ത്. ശ്വാ​സ​കോ​ശ അ​ർ​ബു​ദ രോ​ഗി​യാ​യ അ​വറാൻ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം സം​സ്ക​രി​ക്കും.
More in Latest News :