തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധം കർശനമാക്കാൻ പോലീസ്. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ ഡിജിപി വിളിച്ച അവലോകന യോഗത്തിൽ തീരുമാനിച്ചു.
റോഡിലും വ്യാപാര സ്ഥാപനങ്ങളിലും ആൾക്കൂട്ടം അനുവദിക്കില്ല. നിരത്തുകളിലെ പരിശോധനകൾക്ക് ഡിവൈഎസ്പിമാര്‍ നേരിട്ട് നേതൃത്വം നൽകും. സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളിലും പരിശോധന കർശനമാക്കും.