+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​രു സ​മ​യം അ​ഞ്ച് പേ​ർ; ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ദ​ർ​ശ​ന​ത്തി​ന് അ​നു​മ​തി

തി​രു​വ​ന​ന്ത​പു​രം: തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് കീ​ഴി​ലു​ള​ള ക്ഷേ​ത്ര​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ദ​ർ​ശ​ന​ത്തി​ന് അ​നു​മ​തി. ക്ഷേ​ത്ര​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ഭ​ക്ത​ര്‍
ഒ​രു സ​മ​യം അ​ഞ്ച് പേ​ർ; ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ദ​ർ​ശ​ന​ത്തി​ന് അ​നു​മ​തി
തി​രു​വ​ന​ന്ത​പു​രം: തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് കീ​ഴി​ലു​ള​ള ക്ഷേ​ത്ര​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ദ​ർ​ശ​ന​ത്തി​ന് അ​നു​മ​തി. ക്ഷേ​ത്ര​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ഭ​ക്ത​ര്‍​ക്ക് ദ​ര്‍​ശ​നം അ​നു​വ​ദി​ക്കാ​ന്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് തീ​രു​മാ​നി​ച്ചു. ചി​ങ്ങം ഒ​ന്നു​മു​ത​ല്‍ ഇ​ള​വ് അ​നു​വ​ദി​ക്കാ​നാ​ണ് തീ​രു​മാ​നം.

ശ്രീ​കോ​വി​ലി​ന് സ​മീ​പ​മെ​ത്തി ദ​ര്‍​ശ​നം ന​ട​ത്താ​ന്‍ ഭ​ക്ത​രെ അ​നു​വ​ദി​ക്കും. ദ​ര്‍​ശ​നം രാ​വി​ലെ ആ​റു​മു​ത​ല്‍ വൈ​കി​ട്ട് ഏ​ഴു​വ​രെ മാ​ത്ര​മാ​യി​രി​ക്കും. വി​ശേ​ഷാ​ല്‍ ഗ​ണ​പ​തി ഹോ​മം ന​ട​ത്താ​നും ബോ​ര്‍​ഡ് നി​ര്‍​ദേ​ശം ന​ല്‍​കി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ബോ​ർ​ഡ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

സാ​മൂ​ഹി​ക അ​ക​ലം, മാ​സ്‌​ക് തു​ട​ങ്ങി കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ഭ​ക്ത​ര്‍ പാ​ലി​ക്ക​ണം. ഒ​രേ സ​മ​യം ക്ഷേ​ത്ര​ത്തി​ന​ക​ത്ത് അ​ഞ്ച് പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ദ​ര്‍​ശ​നം- തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് അ​റി​യി​ച്ചു.
More in Latest News :