മലപ്പുറം/കോഴിക്കോട്: സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മൊയ്തുപ്പ(82), കോഴിക്കോട് സ്വദേശി ബിച്ചു (69) മലപ്പുറം പുകയൂർ സ്വദേശി കുട്ടി അപ്പു (72) എന്നിവരാണ് മരിച്ചത്.
ബിച്ചുവും കുട്ടി അപ്പുവും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ ഇന്ന് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം അഞ്ച് ആയി.
വയനാട് കാരക്കാമല സ്വദേശി മൊയ്തു, എറണാകുളം വട്ടപ്പറമ്പ് സ്വദേശി എം.ഡി. ദേവസി എന്നിവരുടെ മരണമാണ് ചൊവ്വാഴ്ച രാവിലെ റിപ്പോര്‍ട്ട് ചെയ്തത്.
ഇതോടെ ഇന്ന് മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ആയി.